Sunday, March 23, 2025
Online News

Online News

യു എ ഇയിൽ കനത്ത മഴക്ക് സാധ്യത

ദുബായ്: അബുദാബിയിലും ദുബായിലും വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത. മഴ മൂലമുണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.കടല്‍ത്തീരത്ത് നിന്നും വെള്ളക്കെട്ടില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ദുബായ് പോലീസും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും വേഗപരിധി പാലിക്കണമെന്നും അബുദാബി പോലീസും അറിയിച്ചു....

Read moreDetails

യു എ ഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന

അബുദാബി: യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന. ഏപ്രിലിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. വാർഷിക പരീക്ഷ കഴിഞ്ഞുള്ള ഇടവേളകളിൽ നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടിയതും, റംസാൻ , ഈദ് എന്നിവ അടുത്തു വരുന്നതും നിരക്ക്...

Read moreDetails

സൗദിയിൽ മലയാളി യുവതി മരിച്ച സംഭവം: അപകടകാരണം വാഹനത്തിന്റെ ടയർ പൊട്ടിയത്

റിയാദ്: സൗദിയിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണം വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണെന്ന് റിപ്പോർട്ട്. നിലമ്പൂർ സ്വദേശിനി ഫസ്ന ഷെറിൻ ആണ് മരിച്ചത്. ഫസ്‌നയും കുടുംബവും വീസ പുതുക്കാൻ ജോർദാനിൽ പോയി ജിസാനിലേയ്ക്ക് മടങ്ങും വഴിയായിരുന്നു അപകടം. യുവതിയുടെ കൂടെ വാഹനത്തിൽ...

Read moreDetails

സൗദി അറേബ്യയില്‍ വീടിന് തീയിട്ട് രണ്ടു പേരെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീയിട്ട് രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ പ്രതിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ദമ്മാമിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. ബല്‍ഖാസിം ബിന്‍ ഫറജ് അല്‍...

Read moreDetails

യു എ ഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ വെട്ടിക്കുറച്ചു

അബുദാബി: യു എ ഇയിൽ നിന്നും കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ഒന്നാക്കി ചുരുക്കിയതായി എയർലൈൻ അധികൃതർ. എയർ ഇന്ത്യയ്ക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് പ്രശ്നം വരില്ലെന്ന് അധികൃതർ പറഞ്ഞു.

Read moreDetails

കുവൈറ്റിൽ പ്രവാസികൾക്ക് അനുവദിച്ച വിസയിൽ വൻ വർധനവ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികള്‍ക്ക് അനുവദിച്ച വിസയില്‍ വൻ വര്‍ധനവ്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ എത്തിയ പ്രവാസികളുടെ എണ്ണത്തിൽ‍ വർദ്ധനവുണ്ടെന്ന് സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഇമിഗ്രേഷൻ റിപ്പോർട്ടില്‍ പറയുന്നു....

Read moreDetails

സൗദിയിൽ ഹജ്ജ് കർമത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി പ്രഖ്യാപിച്ചു

റിയാദ്: സൗദിയിൽ ഹജ്ജ് കർമ്മത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ച് അധികൃതർ. പ്രവാസികളടക്കമുള്ള ആഭ്യന്തര തീ‌ർത്ഥാടകർ റംസാൻ പത്തിന് മുൻപ് അപേക്ഷ സമർപ്പിക്കണമെന്നാണ് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പ്. ആദ്യമായി ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് റംസാൻ പത്ത് വരെയാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ അഞ്ച്...

Read moreDetails

ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി അബ്ദു റസാഖിനെയാണ് സലാലക്കടുത്ത് അമല്‍ എന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. റസാഖ്, പെട്രോളിയം ഡവലപ്‌മെന്റ് ഓഫ് ഒമാന്റെ കോണ്‍ട്രാക്ട് വര്‍ക്ക് ചെയ്തു വരുന്ന പ്രമുഖ സ്വകാര്യ...

Read moreDetails

മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു

ക്വലാലംപുർ: മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു. കോവിഡിന് പുറമെ ന്യുമോണിയയും എലിപ്പനിയും ബാധിച്ച തിരുവനന്തപുരം സ്വദേശി അഭിയെയാണ് മലേഷ്യയിലെ ഇന്ത്യൻ എംബസിയും നോർക്കയും സംയുക്തമായി നാട്ടിലെത്തിച്ചത്. കൊച്ചിയിലെത്തിയ യുവാവിനെ നോർക്കയുടെ പ്രത്യേക...

Read moreDetails

സൗദിയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണം കൂടുതൽ മേഖലകളെ കൂടി ബാധിക്കും

റിയാദ്: സൗദി അറേബ്യയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണം കൂടുതൽ മേഖലകളെ കൂടി ബാധിക്കും. മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്നീഷ്യൻസ് എന്നീ തസ്തികകളിലെ പ്രവാസികൾക്ക് ഇതോടെ ജോലി നഷ്ടമാവുകയും സ്വദേശികൾക്ക് 50 ശതമാനം നിയമനവും ഉണ്ടാവും. സ്വദേശിവത്കരണം നടപ്പാക്കാൻ സർക്കാർ നിശ്ചയിച്ചിരുന്ന സമയപരിധി ഇന്നലെ...

Read moreDetails
Page 172 of 198 1 171 172 173 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?