Sunday, March 23, 2025
Online News

Online News

സൗദി അറേബ്യയിൽ മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവശ്യകളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകട സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നൽകി. സൗദിയിലെ പടിഞ്ഞാറന്‍ പ്രവശ്യയില്‍ വരുന്ന മൂന്ന് ദിവസത്തേക്ക്...

Read moreDetails

ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളിൽ പ്രവാസികൾക്കും തൊഴിലവസരങ്ങൾ

ദുബായ്: ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളിൽ പ്രവാസികൾക്കും തൊഴിലവസരങ്ങൾ. റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി , ദുബൈ അക്കാദമിക് ഹെല്‍ത്ത് കോര്‍പറേഷന്‍, ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, മുഹമ്മദ് ബിന്‍ റാഷിദ് സ്‍കൂള്‍ ഓഫ് ഗവണ്‍മെന്റ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും വകുപ്പുകളുമാണ് വിവിധ...

Read moreDetails

കുവൈറ്റിൽ വൻ മദ്യശേഖരണവുമായി പ്രവാസി യുവാവ് പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തില്‍ 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് പിടിയിൽ. ജഹ്റയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലും റോഡുകളിലും അധികൃതർ സുരക്ഷാ പരിശോധനകള്‍ കർശനമാക്കിയിരുന്നു. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി....

Read moreDetails

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രവാസികൾ അറസ്റ്റിൽ

ദുബായ്: ദുബൈയിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് പ്രവാസികള്‍ അറസ്റ്റിൽ. ദുബൈയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറയുകയും വിമാനത്തിനകത്ത് ബഹളമുണ്ടാക്കുകയും ചെയ്യ്തു. പല തവണ ജീവനക്കാര്‍...

Read moreDetails

റമദാന് മുന്നോടിയായി യുഎഇയിൽ പ്രവാസികളടക്കമുള്ള തടവുകാർക്ക് മോചനം

അബുദാബി: റമദാന് മുന്നോടിയായി യുഎഇയിൽ പ്രവാസികളടക്കമുള്ള തടവുകാർക്ക് മോചനം. ഇന്ത്യക്കാരുൾപ്പെടെ 1025 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ്‌ ഉത്തരവിട്ടത്. ശിക്ഷ കാലയളവിൽ നല്ലപെരുമാറ്റം കാഴ്ചവച്ച മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകൾ പരിഹരിക്കാമെന്ന് യു എ ഇ പ്രസിഡന്റ് ഉറപ്പുനൽകി. ക്ഷമ, സഹിഷ്ണുത എന്നീ...

Read moreDetails

ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ

ദോഹ: ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ. ഡൽഹിയിൽ നടന്ന 28ാമത് പങ്കാളിത്ത ഉച്ചകോടിയിലാണ് ഖത്തർ വാണിജ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ 9136 ഇന്ത്യൻ കമ്പനികൾ ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. 2022ലെ കണക്കുകൾ പ്രകാരം ഖത്തറിന്റെ ഏറ്റവും...

Read moreDetails

കടം വാങ്ങിയ പണം തിരികെ നൽകിയില്ല; പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട പ്രതികൾക്ക് ശിക്ഷ വിധിച്ചു

ദുബായ്: ദുബായിൽ കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട സംഭവത്തില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ശിക്ഷ വിധിച്ച് ദുബൈ കോടതി. പ്രധാന പ്രതിയായ യുവതിയില്‍ നിന്ന് പരാതിക്കാരന്‍ 800 ദിര്‍ഹം കടം വാങ്ങിയിരുന്നു. പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും...

Read moreDetails

ഒമാനില്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

മസ്കറ്റ്: ഒമാനില്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി മോഹനകുമാര്‍ ആണ് മരിച്ചത്. ഒമാനിൽ തയ്യല്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം റുവി ബദര്‍ അല്‍ സമ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read moreDetails

രണ്ടു മിനിറ്റിനുള്ളിൽ പരാതി നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനവുമായി ദുബായ്

ദുബായ്: രണ്ടു മിനിറ്റിനുള്ളിൽ പരാതി നല്കുന്നതിനുള്ള ഓൺലൈൻ സംവിധാനവുമായി ദുബായ്. 04 എന്ന് പേരിട്ടിരിക്കുന്ന ഓൺലൈൻ സംവിധാനം ദുബായ് കിരീടാവകാശിയാണ് പ്രഖ്യാപിച്ചത്. 40 സർക്കാർ സർവീസുകൾക്ക് കീഴിലാണ് ഈ സംവിധാനം. 04.gov.ae എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ 600500055 എ​ന്ന വാ​ട്​​സ്ആ​പ്​ ന​മ്പ​ർ...

Read moreDetails

പോലീസെന്ന വ്യാജേനെ പ്രവാസികൾക്കിടയിൽ മെസേജ് അയച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകം

അബുദാബി: അബുദാബിയിൽ പോലീസെന്ന വ്യാജേനെ പ്രവാസികൾക്കിടയിൽ മെസേജ് അയച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാവുന്നു. ദുബൈയിൽ സെയില്സിൽ ജോലി ചെയ്യുന്ന ഷമീമിനാണ് അബുദാബി പോലീസ് എന്ന വ്യാജേനെ മെസേജ് വന്നത്. താങ്കൾ രാജ്യത്തിൻറെ നിയമത്തിനു നിരക്കാത്ത കുറ്റകൃത്യങ്ങളിൽ അകപ്പെട്ടിട്ടുണ്ടെന്നും സെക്സ് റാക്കറ്റുമായി ബന്ധമുള്ള...

Read moreDetails
Page 171 of 198 1 170 171 172 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?