Sunday, March 23, 2025
Online News

Online News

മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായി

ദുബായ്: മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായി. വർക്കല സ്വദേശി അഖിലിനെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അപകടത്തെ കുറിച്ച് ചൊവ്വാഴ്ചയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. ജോലി ചെയ്തിരുന്ന കപ്പലിൽ നിന്നുകൊണ്ട് മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ശക്തമായ തിരയിൽ കപ്പൽ...

Read moreDetails

നാട്ടിൽനിന്ന് മടങ്ങി വന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: നാട്ടിൽനിന്ന് മടങ്ങി വന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലിൽ നിന്നാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്‍തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ പ്രവാസിയെ...

Read moreDetails

സൗദി അറേബ്യയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ സ്വദേശി സി കെ അബ്ദുറഹ്മാൻ ആണ് മരിച്ചത്. തബൂക്കിൽ സഹോദരനും സുഹൃത്തിനുമൊപ്പം ഹോട്ടൽ നടത്തിവരികയായിരുന്നു. ശനിയാഴ്ച പുലർച്ചെ ഹോട്ടൽ അടച്ച ശേഷം പുറത്തു നിൽക്കുമ്പോൾ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ...

Read moreDetails

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി

ദുബായ്: ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. ഇന്നലെ മുതലാണ് വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്. എയര്‍ഇന്ത്യ എക്‌സപ്രസ് സര്‍വ്വീസായിരിക്കും ഇനി മുതല്‍ സര്‍വ്വീസ് നടത്തുക. വിമാനം ബുക്ക് ചെയ്ത യാത്രക്കാര്‍ സര്‍വ്വീസില്‍ വരുത്തിയ...

Read moreDetails

കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രവാസികളോടുള്ള അവഗണന

ദുബായ്: ഇ​ന്ത്യ-​യു.​എ.​ഇ വി​മാ​ന സ​ർ​വി​സ് വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന കേ​ന്ദ്ര മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന പ്ര​വാ​സി​ക​ളോ​ടു​ള്ള അവഗണനയെന്ന് ലോ​ക കേ​ര​ള സ​ഭാം​ഗം എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്. എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് അ​ട​ക്ക​മു​ള്ള വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ക​യും വി​ദേ​ശ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്...

Read moreDetails

ഡിജിറ്റൽ കറൻസി നടപ്പാക്കാൻ ഒരുങ്ങി യു എ ഇ സെൻട്രൽ ബാങ്ക്

അബുദാബി: യു എ ഇയിൽ ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കാൻ ഒരുങ്ങി യു എ ഇ സെൻട്രൽ ബാങ്ക്. അബുദാബി G42 ക്ലൗഡ് ആന്‍ഡ് ഡിജിറ്റല്‍ സാമ്പത്തിക ദാതാക്കളായ R3യുമായി സെന്‍ട്രല്‍ ബാങ്ക് കരാറില്‍ ഒപ്പുവെച്ചു. പണരഹിത സമൂഹം ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ കറന്‍സി...

Read moreDetails

കുവൈറ്റിൽ വിസ കച്ചവടം തടയാൻ നടപടികൾ ശക്തം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിസ കച്ചവടം തടയാൻ നടപടികള്‍ ശക്തമാക്കി. രാജ്യത്ത് അഡ്രെസ്സ് സാധുത ഇല്ലാത്ത 16,848 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ‍ അറിയിച്ചു. സ്വകാര്യമേഖലയിലെ തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍...

Read moreDetails

പ്രവാസികൾക്കുള്ള മെഡിസിൻ ഫീസിൽ ഇളവ് നൽകുമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികൾക്കുള്ള മെഡിസിൻ ഫീസില്‍ ഇളവ് നൽകുമെന്ന് സൂചന. മരുന്ന് വിൽപ്പനക്കുള്ള നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ മെഡിക്കൽ സ്റ്റോറുകളിലും സർക്കാർ ഫാർമസികളിലും കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്ക് മരുന്നുകൾ സ്വീകരിക്കുന്നതിന് അഞ്ച്...

Read moreDetails

ഖത്തറിലെ മൻസൂറയിൽ കെട്ടിടം തകർന്ന് അപകടം: മരിച്ചവരിൽ മലയാളിയും

ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരിൽ മലയാളിയും. ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസലാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു മന്‍സൂറയിലെ 4 നില കെട്ടിടം തകര്‍ന്നുവീണത്. അപകടസ്ഥലത്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയായിരുന്നു അവശിഷ്ടങ്ങള്‍ക്കിടയില്‍...

Read moreDetails

സൗദിയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് മലയാളികളടക്കം 24 ഇന്ത്യക്കാർ മോചിതരായി

റിയാദ്: സൗദിയിലെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് നാലു മലയാളികളടക്കം 24 ഇന്ത്യക്കാര്‍ മോചിതരായി. സൗദിയില്‍ നിയമലംഘനങ്ങളുടെ പേരില്‍ പൊലീസ് പിടിയിലായവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍ മൂലമാണ് ഇത്രയും പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നടപടിക്രമങ്ങള്‍...

Read moreDetails
Page 170 of 198 1 169 170 171 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?