Friday, March 21, 2025
Online News

Online News

സുഡാനിലെ ആഭ്യന്തര യുദ്ധം: പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നോര്‍കയുമായി സഹകരിച്ചു പി എം എഫ് ഗ്ലോബല്‍ സംഘടന ഹെല്പ് ഡെസ്‌ക്പ്രവര്‍ത്തനം ആരംഭിച്ചു

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നോര്‍കയുമായി സഹകരിച്ചു പി എം എഫ് ഗ്ലോബല്‍ സംഘടന ഹെല്പ് ഡെസ്‌ക്പ്രവര്‍ത്തനം ആരംഭിച്ചു. സുഡാനിലുള്ള പ്രവാസികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അവരുടെ വിവരങ്ങള്‍ പി എം എഫ് വാട്‌സാപ്പ്ഗ്രൂപ്പിലോ ഇമെയിലിലോ അറിയിച്ചാല്‍ ആവശ്യമായ...

Read moreDetails

ആഭ്യന്തരയുദ്ധം രൂക്ഷം: സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

ജിദ്ദ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നു. ജിദ്ദ കോണ്‍സുലേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ കാവേരി എന്ന പേരില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്. ജിദ്ദയിലെത്തുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്....

Read moreDetails

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ വലഞ്ഞു കിടപ്പ് രോഗികൾ

അബുദാബി: യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാനാകാതെ കിടപ്പു രോഗികള്‍. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. എന്നാല്‍, കൊച്ചിയിലേക്കുള്ള സര്‍വീസില്‍ സാങ്കേതിക കാരണം പറഞ്ഞു മാര്‍ച്ച് 10 മുതല്‍...

Read moreDetails

പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന

മസ്കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പ്രവാസികള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്, താമസ സ്ഥലങ്ങളിലിൽ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പരിശോധിക്കാനായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്....

Read moreDetails

കുവൈത്തിൽ വാഹനമിടിച്ച് മലയാളി യുവാവ് മരണപെട്ടു

കുവൈത്ത്: കുവൈത്തില്‍ വാഹനമിടിച്ച് മലയാളി മരിച്ചു. കൊച്ചി വൈപ്പിന്‍ സ്വദേശി സേവ്യര്‍ അപ്പച്ചന്‍ അത്തിക്കുഴി ആണ് മരിച്ചത്. 52 വയസായിരുന്നു. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍...

Read moreDetails

പ്രവാസി യുവാവിന്റെ മരണത്തിനു ഇടയാക്കിയ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ

മനാമ: ബഹ്‌റൈനിൽ പ്രവാസി യുവാവിന്റെ മരണത്തിനു ഇടയാക്കിയ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ. വാഹനാപകടത്തിനുശേഷം സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞ പ്രതി പോലീസ് നടത്തിയ വിശദമായ അന്വേഷത്തിലാണ് പിടിയിലായത്. ഏപ്രിൽ അഞ്ചിന് നടന്ന അപകടത്തിൽ ശുചികരണ തൊഴിലാളിയായ 34 വയസുള്ള യുവാവാണ് മരണപ്പെട്ടത്....

Read moreDetails

പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ റൈഡ്; മദ്യ നിര്‍മാണത്തിനുള്ള അസംസ്‍കൃത വസ്‍തുക്കള്‍, മദ്യ കുപ്പികൾ എന്നിവ പിടിച്ചെടുത്തു

കുവൈത്ത്: കുവൈത്തില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യ നിർമ്മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡിലാണ് മദ്യം കണ്ടെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. കുവൈത്തി പൗരനാണ് അനധികൃത മദ്യ നിര്‍മാണം സംബന്ധിച്ച...

Read moreDetails

പെട്രോളിൽ മായം ചേർത്തെന്ന കേസിൽ കുടുങ്ങിയ രോഗിയായ മലയാളിക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങി

സൗദി അറേബ്യ: സൗദിയിൽ പെട്രോളിൽ മായം ചേർത്തെന്ന കേസിൽ കുടുങ്ങിയ രോഗിയായ മലയാളിക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങി. കൊല്ലം സ്വദേശി ഷാജി ഹസ്സൻകുട്ടിയാണ് പതിനൊന്ന് വർഷം മുൻപ് കേസിൽപ്പെട്ടത്. ഷാജി ജോലി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന പെട്രോൾ പമ്പ് മായം ചേർത്ത കേസിൽ...

Read moreDetails

മുട്ട, കോഴിയിറച്ചി എന്നിവയ്ക്ക് അനധികൃതമായി വില വർധിപ്പിക്കുന്നവർക്കെതിരെ രണ്ടുലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് യു എ ഇ ധനമന്ത്രാലയം

അബുദാബി: യുഎഇയില്‍ മുട്ട, കോഴിയിറച്ചി എന്നിവയ്ക്ക് അനധികൃതമായി വില വർദ്ധിപ്പിക്കുന്നവർക്കെതിരെ രണ്ടുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ധനമന്ത്രാലയം. രാജ്യത്തെ ചില്ലറ വില്‍പനശാലകളില്‍ നിരീക്ഷണം ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. അംഗീകൃത വിലവര്‍ദ്ധനയ്ക്കുള്ള നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി ശക്തമാക്കാൻ ധനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Read moreDetails

ഇലക്ട്രോണിക് പേയ്മെന്റ്റ് ലിങ്കുകൾ വഴിയുള്ള ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തി കുവൈത്ത്

കുവൈത്ത്: കുവൈത്തിൽ ഇലക്ട്രോണിക് പേയ്‌മെന്റ് ലിങ്കുകൾ വഴിയുള്ള ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തും. ഒരു ഉപഭോക്താവിന് നടത്താവുന്ന ഇടപാടുകളുടെ പ്രതിദിന, പ്രതിമാസ പരിധി നിശ്ചയിക്കാൻ കുവൈറ്റ് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് പേയ്മെന്റ് രംഗത്ത് വർദ്ധിച്ചു വരുന്ന...

Read moreDetails
Page 166 of 197 1 165 166 167 197

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?