പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ റൈഡ്; മദ്യ നിര്‍മാണത്തിനുള്ള അസംസ്‍കൃത വസ്‍തുക്കള്‍, മദ്യ കുപ്പികൾ എന്നിവ പിടിച്ചെടുത്തു
കുവൈത്ത്: കുവൈത്തില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യ നിർമ്മാണം നടത്തിയ പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡിലാണ് മദ്യം കണ്ടെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. കുവൈത്തി പൗരനാണ് അനധികൃത മദ്യ നിര്‍മാണം സംബന്ധിച്ച...
Read moreDetails










