സൗദിയിലെ തൊഴില്‍ ദുരിതജീവിതത്തില്‍നിന്ന് മോചനം നേടി 3 മലയാളികളടക്കം 5 ഇന്ത്യന്‍ ഗാര്‍ഹിക ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങി
സൗദിയിലെ തൊഴില്‍ ദുരിതജീവിതത്തില്‍നിന്ന് മോചനം നേടി 3 മലയാളികളടക്കം 5 ഇന്ത്യന്‍ ഗാര്‍ഹിക ജീവനക്കാര്‍ നാട്ടിലേക്ക് മടങ്ങി. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനായത്. ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് സ്‌പോണ്‍സറുടെ വീട്ടില്‍ ദുരിത ജീവിതം നയിക്കേണ്ടിവന്നവര്‍ പ്രാണരക്ഷാര്‍ത്ഥം ഇന്ത്യന്‍ എംബസിയില്‍...
Read moreDetails










