വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്
വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാർഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കിൻഡർ ഗാർട്ടൻ മുതൽ സെക്കൻഡറി വരെ ക്ലാസുകളുള്ള എല്ലാ സ്കൂളുകളിലും നിയമം ബാധകമാകുമെന്ന് പൊതുവിദ്യാഭ്യാസ...
Read moreDetails









