Sunday, March 16, 2025
Online News

Online News

പ്രവാസി ഇന്ത്യക്കാരനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വിശാഖപട്ടണം സ്വദേശി വിദ്യാസാഗർ റെഡ്‌ഡി മാണിക്യത്തെ ജുബൈലിലെ താമസസ്ഥലതാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ താമസിച്ചിരുന്ന മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജുബൈലിലെ ഹാംതെ കമ്പനി ജീവനക്കാരനായ വിദ്യാസാഗർ കമ്പനിയുടെ...

Read moreDetails

വിഷു, ഈസ്റ്റർ, റംസാൻ, സ്കൂൾ വേനലവധി എന്നിവ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ

ദുബായ്: ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ. വിഷു, ഈസ്റ്റർ, റംസാൻ, സ്കൂൾ വേനലവധി എന്നിവ ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികൾ യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കുന്നത്. മുൻ വർഷങ്ങളിലും ഈ സമയത്ത് ടിക്കറ്റ് നിരക്ക് കമ്പനികൾ ഉയർത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഗൾഫ് – കേരള യാത്രയ്ക്ക്...

Read moreDetails

‘വണ്‍ ബില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി 22 കോടി രൂപ നൽകി

അബുദാബി: യു.എ.ഇ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘വണ്‍ ബില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി 22 കോടി രൂപ സംഭാവന ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ഈ പദ്ധതി. പ്രധാനമന്ത്രി ഗ്ലോബല്‍...

Read moreDetails

യു എ യിലെ നാഷണൽ ബോണ്ട്സ് സമ്പാദ്യ വരുമാന പദ്ധതി

അബുദാബി: യു എ ഇയിലെ പ്രവാസികൾക്ക് രണ്ടാം ശമ്പളം എന്ന പേരിൽ നിക്ഷേപ പദ്ധതിയായ നാഷണൽ ബോണ്ട്സ് സമ്പാദ്യ, വരുമാന പദ്ധതി അവതരിപ്പിച്ചു. എല്ലാ മാസവും ആയിരം ദിർഹം വീതം കുറഞ്ഞത് മൂന്ന് വർഷം നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാവാം. പിന്നീട് നിക്ഷേപ...

Read moreDetails

യു എ ഇയിൽ റസ്റ്റോറന്റ് തകര്‍ത്ത് വന്‍ നാശനഷ്ടം വരുത്തിയ കേസ്: പ്രതികൾക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

ദുബായ്: യു എ ഇയിൽ റസ്റ്റോറന്റ് തകര്‍ത്ത് വന്‍ നാശനഷ്ടം വരുത്തിയതില്‍ എട്ട് ഏഷ്യന്‍ വംശജര്‍ക്ക് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. 26,000 ദിര്‍ഹത്തിന്റെ നാശനഷ്ടം വരുത്തിയതിനാൽ പ്രതികൾക്ക് കോടതി മൂന്ന്മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷാകാലാവധി കഴിയുമ്പോൾ പ്രതികളെ...

Read moreDetails

ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി

ദോഹ: ഖത്തറില്‍ കഴിഞ്ഞ ബുധനാഴ്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടിയുടെ മൃതദേഹമാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. ഇതോടെ നാല് മലയാളികള്‍ ഉള്‍പ്പെടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. മലപ്പുറം...

Read moreDetails

സൗദിയിൽ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

റിയാദ്: സൗദിയിൽ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. ജോലി കഴിഞ്ഞു സുഹൃത്തിനൊപ്പം വരുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാൾ സാംത അൽ ബിനാ ബ്ലോക്ക്‌ കമ്പനിയിലെ വർക്ക്‌ ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം സാംത ജനറൽ ആശുപത്രി...

Read moreDetails

മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായി

ദുബായ്: മലയാളി യുവാവിനെ ഷാർജയിലെ പുറംകടലിൽ കാണാതായി. വർക്കല സ്വദേശി അഖിലിനെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അപകടത്തെ കുറിച്ച് ചൊവ്വാഴ്ചയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. ജോലി ചെയ്തിരുന്ന കപ്പലിൽ നിന്നുകൊണ്ട് മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ശക്തമായ തിരയിൽ കപ്പൽ...

Read moreDetails

നാട്ടിൽനിന്ന് മടങ്ങി വന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: നാട്ടിൽനിന്ന് മടങ്ങി വന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലിൽ നിന്നാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്‍തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ പ്രവാസിയെ...

Read moreDetails

സൗദി അറേബ്യയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ സ്വദേശി സി കെ അബ്ദുറഹ്മാൻ ആണ് മരിച്ചത്. തബൂക്കിൽ സഹോദരനും സുഹൃത്തിനുമൊപ്പം ഹോട്ടൽ നടത്തിവരികയായിരുന്നു. ശനിയാഴ്ച പുലർച്ചെ ഹോട്ടൽ അടച്ച ശേഷം പുറത്തു നിൽക്കുമ്പോൾ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ...

Read moreDetails
Page 167 of 196 1 166 167 168 196

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?