ജനസംഖ്യയിൽ വർധനവ് രേഖപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: ജനസംഖ്യയിൽ വർധനവ് രേഖപ്പെടുത്തി കുവൈത്ത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്ക് അനുസരിച്ച് 4.793 ദശലക്ഷ മാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്. 31.65 ശതമാനം സ്വദേശികളും 68.35 ശതമാനം...
Read moreDetails










