Sunday, May 10, 2026
Online News

Online News

ട്രാഫിക് നിയമം ലംഘിച്ചവർക്ക് പിഴ ഉൾപ്പടെ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ട്രാഫിക് നിയമം ലംഘിച്ചവർക്ക് പിഴ ഉൾപ്പടെ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മെയ് 22 മുതല്‍ നിയമങ്ങളും നടപടികളും പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2024 സെപ്റ്റംബർ 1 മുതൽ ഗതാഗത...

Read moreDetails

ഒമാന്റെ ഗവൺമെന്റ് പോർട്ടലുകൾക്ക് സമാനമായി വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പൊലീസ്

ഒമാന്റെ ഗവൺമെന്റ് പോർട്ടലുകൾക്ക് സമാനമായി വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പൊലീസ്. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയത്. അക്കൗണ്ടുകളിൽ നിന്ന് പണം തട്ടാൻ തട്ടിപ്പുകാർ ഇത്തരം പോർട്ടലുകൾ ഉപയോഗിച്ച്...

Read moreDetails

ഹജ്ജ് സീസണിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി

ഹജ്ജ് സീസണിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി. നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക്​ ഈ സേവനങ്ങൾ ലഭ്യമാകും. രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിൽ വൈദഗ്​ധ്യവും പരിചയസമ്പത്തും ഉള്ള...

Read moreDetails

ഹജ്ജ് നിയമലംഘകർക്ക്​ ഗതാഗത സൗകര്യമൊരുക്കുന്നവർക്കെതിരെ ഹജ്ജ്​ ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ഹജ്ജ് നിയമലംഘകർക്ക്​ ഗതാഗത സൗകര്യമൊരുക്കുന്നവർക്കെതിരെ ഹജ്ജ്​ ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹജ്ജ് പെർമിറ്റോ വിസയോ കൈവശമില്ലാത്ത ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്ന വ്യക്തികളെ​ മക്കയിലേക്ക്​ കൊണ്ടുപോകുന്നവർക്കെതിരെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക്​ ഗതാഗത സൗകര്യമൊരുക്കുന്നവർക്ക് നിശ്ചിത തുക പിഴ ചുമത്തും. ആറ്​...

Read moreDetails

കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലി വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച് മാൻപവർ അതോറിറ്റി

കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലി വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച് മാൻപവർ അതോറിറ്റി. തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിനാണ് അതോറിറ്റി നിരോധനം ഏർപ്പെടുത്തുന്നത്. രാവിലെ പതിനൊന്ന് മുതൽ വൈകുന്നേരം നാല് മണി വരെയാണ് നിരോധന സമയം. ഈ നിരോധനം ജൂൺ...

Read moreDetails

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്​ദുറഹീമിന്‍റെ മോചനത്തിനായുള്ള ദിയ ധനം ഏത് സമയവും നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ എംബസി റിയാദ്​ ഗവർണറേറ്റിനെ അറിയിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്സൗദി ജയിലിൽ കഴിയുന്ന അബ്​ദുറഹീമിന്‍റെ മോചനത്തിനായുള്ള ദിയ ധനം ഏത് സമയവും നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ എംബസി റിയാദ്​ ഗവർണറേറ്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റഹീം നിയമസഹായ സമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ...

Read moreDetails

ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള സര്‍വീസുകള്‍; ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കണ്ണൂര്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലഖ്നൗവില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള സ​ർ​വീ​സ്​ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി...

Read moreDetails

വിൽപ്പനയ്ക്കും വാടകയ്ക്കും ലഭ്യമല്ലാത്ത വസ്തുവകകളുടെ പരസ്യങ്ങൾ ഓൺലൈനിൽ പ്രദർശിപ്പിക്കരുതെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്

വിൽപ്പനയ്ക്കും വാടകയ്ക്കും ലഭ്യമല്ലാത്ത വസ്തുവകകളുടെ പരസ്യങ്ങൾ ഓൺലൈനിൽ പ്രദർശിപ്പിക്കരുതെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്. ചില ഏജൻസികളുടെ വെബ്സൈറ്റുകളിൽ വ്യാജപരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതായി അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. റിയൽ എസ്റ്റേറ്റ് നിയമങ്ങൾ ലംഘിച്ച ഏഴ് ഏജന്റുമാരുടെ പ്രവർത്തനാനുമതി റദ്ദാക്കുകയും ഒട്ടേറെപ്പേർക്ക്...

Read moreDetails

സൗദി അറേബ്യയിൽ ഒരാളുടെ മരണത്തിനിടയാക്കിയ ബോൺ തും മയോണൈസിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി യു.എ.ഇ.

സൗദി അറേബ്യയിൽ ഒരാളുടെ മരണത്തിനിടയാക്കിയ ബോൺ തും മയോണൈസിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി യു.എ.ഇ. വിപണിയിൽ ബോൺ തും ബ്രാൻഡിന്റെ മയോണൈസ് ലഭ്യമല്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഉത്‌പന്നം യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നില്ല. മയോണൈസ് ബോട്ടിലുകൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും...

Read moreDetails

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് മസ്കറ്റിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് ദിവസേന സർവീസ് ആരംഭിച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഗോ ​ഫ​സ്റ്റ്​ സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത് മു​ത​ൽ തുടങ്ങിയ ക​ണ്ണൂ​രു​കാ​രു​ടെ യാത്ര പ്രശ്‌നത്തിനാണ്...

Read moreDetails
Page 159 of 271 1 158 159 160 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?