ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലന്റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ്
വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട വാച്ച് കണ്ടെത്തി കൈമാറിയ ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലന്റെ സത്യസന്ധതയെ അഭിനന്ദിച്ച ദുബായ് പൊലീസ്. മുഹമ്മദ് അയാൻ യൂനിസിനാണ് ദുബായ് പൊലീസ് സർട്ടിഫിക്കറ്റും സമ്മാനങ്ങളും കൈമാറിയത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ...
Read moreDetails









