Sunday, March 23, 2025
Online News

Online News

നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കി കുവൈത്ത്

കുവൈത്തിൽ ‌ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജഹ്‌റ, ഫർവാനിയ, സിറ്റി, അഹമ്മദി ഗവർണറേറ്റുകളിൽ നടന്ന വ്യാപക പരിശോധനയിൽ നൂറുക്കണക്കിന് പേർ പിടിയിലായി. താമസ, തൊഴിൽ നിയമലംഘനത്തിലാണ് ഇതിൽ കൂടുതൽ പേരും അറസ്റ്റിലായത്. അനധികൃതമായി...

Read moreDetails

കുവൈത്തിൽ സിവിൽ ഐഡി കാർഡ് എടുക്കാത്തവർക്കെതിരെ പിഴ ചുമത്താൻ ഒരുങ്ങി അധികൃതർ

കുവൈത്തിൽ സിവിൽ ഐഡി കാർഡ് എടുക്കാത്തവർക്കെതിരെ പിഴ ചുമത്താൻ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. സിവിൽ ഐഡി കാർഡ് ശേഖരിക്കാൻ മൂന്ന് മാസത്തിൽ കൂടുതൽ കാലതാമസം വരുത്തുന്ന വ്യക്തികൾക്ക് ഇരുപത് ദിനാർ വരെ പിഴ ചുമത്തും. പാസി ആസ്ഥാനത്തു...

Read moreDetails

യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയ്ക്ക് അപേക്ഷിക്കാം

യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ സംവിധാനമൊരുക്കി ഷാർജ പൊലീസ്. കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കുന്നതിന് വേണ്ട സർട്ടിഫിക്കറ്റുകൾക്കായി ഷാർജ പൊലീസിന്റെ ആപ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഷാർജ പൊലീസിന്റെ...

Read moreDetails

സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് അവസരം

സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് അവസരം. മസ്ക്കറ്റിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഓഗസ്റ്റ് 11 നു നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ...

Read moreDetails

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾ നടത്തിയ 13,939 പ്രവാസികൾ അറസ്റ്റിലായി

സൗദിയില്‍ താമസ, തൊഴില്‍, അതിര്‍ത്തി നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വിവിധ പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ പരിശോധനയില്‍ പുതുതായി 13,939 പ്രവാസികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7,894 താമസ നിയ ലംഘകരും 3,839 അതിര്‍ത്തി നിയമ ലംഘകരും 2,206 തൊഴില്‍,...

Read moreDetails

ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ബെന്നി ബഹനാന്‍ എംപി

ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ബെന്നി ബഹനാന്‍ എംപി. ഓണാവധി കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് ഇരുട്ടടിയായി മാറുകയാണ് വര്‍ദ്ധിപ്പിച്ച വിമാനക്കൂലിയെന്നും ടിക്കറ്റ് നിരക്കില്‍ തീവെട്ടി കൊള്ള നടത്തുന്ന വിമാന കമ്പനികള്‍ക്കെതിരെ നടപടികള്‍...

Read moreDetails

യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലായി വലിയ നാശനഷ്ടം

യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലായി വലിയ നാശനഷ്ടം. പല പ്രവാസി മയാളികളുടെയും കടകളുടെ നെയിം ബോര്‍ഡുകള്‍ കാറ്റില്‍ നശിച്ചു. കടകളിലെ പല സാധനങ്ങളും വെള്ളം കേറി നശിച്ചു. വിവിധ സ്ഥലങ്ങളില്‍ കടപുഴകിയ മരങ്ങള്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റിയും...

Read moreDetails

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച അവസാനം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 46-മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയരുമെന്നാണ് കാലാവസ്ഥാ...

Read moreDetails

യുഎഇയില്‍ പിറക്കുന്ന പ്രവാസി കുട്ടികള്‍ക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണം

യുഎഇയില്‍ പിറക്കുന്ന പ്രവാസി കുട്ടികള്‍ക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണം. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു അധികൃതര്‍ അറിയിച്ചു. നിശ്ചിത ദിവസത്തിനകം വീസയെടുത്തില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. സ്വകാര്യ, ഫ്രീ സോണ്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ നവജാത...

Read moreDetails

വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും; ടി.വി. ഇബ്രാഹിം എം.എൽ.എ

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. അബുദാബി കെ.എം.സി.സി. കൊണ്ടോട്ടി മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച 'ചാറ്റ് വിത്ത് എം.എല്‍.എ.' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails
Page 145 of 198 1 144 145 146 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?