Sunday, March 23, 2025
Online News

Online News

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന് പറഞ്ഞ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത്...

Read moreDetails

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ചേക്കേറിയ വിദേശരാജ്യമായി യുഎഇ

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ചേക്കേറിയ വിദേശരാജ്യമായി യുഎഇ. ഈ വര്‍ഷം 1,30,000 പേര്‍ കൂടി എത്തിയതോടെ ഇന്ത്യക്കാരുടെ എണ്ണം രാജ്യത്ത് 35,54,000 ആയി ഉയര്‍ന്നു. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമായി നിലവില്‍ 80 ലക്ഷത്തോളം...

Read moreDetails

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആബ്‌സന്‍സ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള സേവനം സഹേല്‍ ആപ്പില്‍ അവതരിപ്പിച്ചു കുവൈത്ത്

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആബ്‌സന്‍സ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള സേവനം സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേല്‍ ആപ്പില്‍ അവതരിപ്പിച്ചു കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതോടെ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് കഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ റസിഡന്‍സി സ്റ്റാറ്റസ് സ്വമേധയാ റദ്ദാക്കുന്നത് തടയുവാന്‍ കഴിയും....

Read moreDetails

വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു

കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര...

Read moreDetails

യുഎഇ ആരോഗ്യമേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

യുഎഇ ആരോഗ്യമേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന പുതിയ ഫെഡറല്‍ ആരോഗ്യ നിയമത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. നഴ്സിങ്, മെഡിക്കല്‍ ലാബ് തുടങ്ങി മെഡിക്കല്‍ റേഡിയഗ്രഫി വരെ നീളുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പൊഫഷണലുകള്‍ക്കും പുതിയ നിയമം ബാധകമാണ്. ലൈസന്‍സുള്ള...

Read moreDetails

സൗദിയിൽ തൊഴിലുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളിലും നടപടിക്രമങ്ങളിലും പിഴ തുക കുറയ്ക്കാൻ മന്ത്രാലയത്തിന്റെ നീക്കം

സൗദിയില്‍ തൊഴിലുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴകളിലും നടപടിക്രമങ്ങളിലും സ്ഥാപനങ്ങളുടെ കാറ്റഗറി അനുസരിച്ച് 60 മുതല്‍ 80 ശതമാനം വരെ പിഴ തുക കുറയ്ക്കാന്‍ മന്ത്രാലയത്തിന്റെ നീക്കം. 60 ദിവസത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങള്‍ മന്ത്രാലയം നിര്‍ത്തിവെക്കും. പിഴക്കുള്ള അപ്പീല്‍...

Read moreDetails

യു എ ഇയിൽ ഇന്ത്യക്കാരുടെ പാസ്പോർട്ട് സേവനങ്ങൾക്കായി ഏകീകൃത കേന്ദ്രങ്ങൾ വരുന്നു

യു എ ഇയില്‍ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനം, അറ്റസ്റ്റേഷന്‍, കോണ്‍സുലാര്‍ സേവനം, ഇന്ത്യയിലേക്കുള്ള വിസാ സേവനം എന്നിവ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത കേന്ദ്രങ്ങള്‍ വരുന്നു. നിലവില്‍ ബി.എല്‍.എസ് കേന്ദ്രങ്ങള്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുമ്പോള്‍ ഐ.വി.എസ് കേന്ദ്രങ്ങളാണ് അറ്റസ്റ്റേഷന്‍...

Read moreDetails

സൗദിയില്‍ മൊബൈലിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ചാര്‍ജറുകള്‍ ഏകീകരിക്കുന്നു.

ഇലക്ട്രോണിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ മൊബൈലിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ചാര്‍ജറുകള്‍ ഏകീകരിക്കുന്നു. 2025 ജനുവരി ഒന്ന് മുതല്‍ യു.എസ്.ബി ടൈപ്പ് സി ചാര്‍ജറുകള്‍ക്ക് മാത്രം അനുമതി നല്‍കിയുള്ള നിയമം പ്രാബല്യത്തില്‍ വരും. സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷനാണ്...

Read moreDetails

കേരളത്തിലേയ്ക്ക് പുതിയ രണ്ട് സര്‍വ്വീസുകള്‍കൂടി പ്രഖ്യാപിച്ച് ഇത്തിഹാദ്

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. കേരളത്തിലേയ്ക്ക് പുതിയ രണ്ട് സര്‍വ്വീസുകള്‍കൂടി പ്രഖ്യാപിച്ച് ഇത്തിഹാദ്. 2024 ജനുവരി മുതല്‍ അബുദാബിയില്‍നിന്ന് പുതിയ സര്‍വ്വീസുകള്‍ നിലവില്‍വരും. അതേസമയം, വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കില്‍ യാത്രചെയ്യുന്നതിനുള്ള 'മിഷന്‍ ഇംപോസിബിള്‍' എന്ന പാക്കേജ് ഇത്തിഹാദ് നടത്തിവരുകയാണ്.

Read moreDetails

തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി

തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിച്ചു തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ...

Read moreDetails
Page 144 of 198 1 143 144 145 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?