Sunday, March 23, 2025
Online News

Online News

ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ക്കാ​ർ പാ​സ്​​പോ​ർ​ട്ട്, എം​ബ​സി ആ​വ​ശ്യ​ങ്ങ​ൾ ഇ​നി​മു​ത​ൽ EoIBh CONNECT ആ​പ്പ് മു​ഖേ​ന ബു​ക്ക് ചെ​യ്യ​ണമെന്ന് നിർദേശം

ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ക്കാ​ർ പാ​സ്​​പോ​ർ​ട്ട്, എം​ബ​സി ആ​വ​ശ്യ​ങ്ങ​ൾ ഇ​നി​മു​ത​ൽ ഇന്ത്യൻ എംബസിയുടെ അപ്പ്ലികേഷൻ ആയ EoIBh CONNECT ആ​പ്പ് മു​ഖേ​ന ബു​ക്ക് ചെ​യ്യ​ണമെന്ന് എംബസ്സിയുടെ നിർദേശം. അപ്പ്ലിക്കേഷൻ പ്ലേയ് സ്റ്റോറിൽ ലഭ്യമാണ്. അ​റ്റ​സ്റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബ​ർ​ത്ത്/ഡെ​ത്ത് സ​ർ​ട്ടിർ​ട്ടി​ഫി​ക്ക​റ്റ്, ഇ-​മൈ​ഗ്രേ​റ്റ്, വെ​ൽ​ഫ​യ​ർ ഇ​ഷ്യൂ​സ്, മി​സ​ലേ​നി​യ​സ്...

Read moreDetails

പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ സംരംഭകത്വ പരിശീലന പരിപാടിക്ക് ആഗസ്റ്റ് 21 ന് തുടക്കമാകും

പ്രവാസികൾക്കായി നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ പരിശീലന പരിപാടിക്ക് ആഗസ്റ്റ് 21 ന് തുടക്കമാകും. പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം പെരിന്തൽമണ്ണ VAVAS-മാളിൽ ആഗസ്റ്റ് 21 ന് രാവിലെ 10 ന് നോർക്ക റൂട്ട്സ്...

Read moreDetails

‘ബെനഫിറ്റ് പേ’യിൽ ഇടപാട് നടത്തുന്നവരെ കബളിപ്പിച്ചുള്ള തട്ടിപ്പുകളിൽ മലയാളികളും ഇരകളാകുന്നു

ബഹ്‌റൈനിലെ പണരഹിത ഇടപാടായ 'ബെനഫിറ്റ് പേ'യിൽ ഇടപാട് നടത്തുന്നവരെ കബളിപ്പിച്ചുള്ള തട്ടിപ്പുകളിൽ മലയാളികളും ഇരകളാകുന്നു. കോവിഡ്19 വാക്സീൻ എടുക്കാത്തവരെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിൽ ഇരയായ കോഴിക്കോട് സ്വദേശിയാണ് അധികൃതർക്ക് പരാതി നൽകിയത്. കോവിഡ് വാക്സീൻ ഒരു ഡോസ് എടുക്കാൻ ബാക്കി ഉണ്ടെന്നായിരുന്നു...

Read moreDetails

എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് സൗദിയ

എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനി സൗദിയ. സൗദി അറേബ്യയിൽ നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും നിരക്കിൽ ഇളവ് ലഭിക്കും. 2023 ഓഗസ്റ്റ് 17 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ്...

Read moreDetails

ഖത്തറിൽ നിന്ന് തിരുവനന്തപുരത്തേക്ക് നോൺ സ്‌റ്റോപ് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

ഖത്തറിൽ നിന്ന് തിരുവനന്തപുരത്തേക്ക് നോൺ സ്‌റ്റോപ് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഒക്ടോബർ 29 നു സർവീസ് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആഴ്ചയിൽ നാല് ദിവസം ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്ത്...

Read moreDetails

ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താൻ ഒരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരിൽ പകുതിയിലേറെയും വിദേശികളാണ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറയ്ക്കുന്നത് അടക്കമുള്ള നിരവധി നടപടികൾ ആരോഗ്യമന്ത്രാലയം സ്വീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ...

Read moreDetails

പ്രവാസി മലയാളികള്‍ക്കായി ആകാശത്ത് ഇലയില്‍ ഓണസദ്യ വിളമ്പാനൊരുങ്ങി യുഎഇ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

പ്രവാസി മലയാളികള്‍ക്കായി ആകാശത്ത് ഇലയില്‍ ഓണസദ്യ വിളമ്പാനൊരുങ്ങി യുഎഇ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഈ മാസം 20 മുതല്‍ 31വരെ ദുബൈയില്‍നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കാണ് ഇലയില്‍ ഓണസദ്യ ലഭിക്കുക. കേരള തനിമയില്‍ പപ്പടം പഴം പായസത്തിനൊപ്പം നോണ്‍വെജ് ആഗ്രഹിക്കുന്നവര്‍ക്ക് ആലപ്പുഴ...

Read moreDetails

അബുദാബി ബിഗ് ടിക്കറ്റ്; പ്രവാസി മലയാളിയടക്കം നാല് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു

അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയടക്കം നാല് ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. ഷാര്‍ജ, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികളാണ് ഇത്തവണത്തെ ഭാഗ്യശാലികള്‍. ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ്...

Read moreDetails

കുവൈത്തില്‍ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു

കുവൈത്തില്‍ കഴിഞ്ഞ ഒന്നര മാസത്തില്‍ ട്രാഫിക് വകുപ്പ് നടത്തിയ പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. ചില കേസുകളില്‍ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ മറ്റ്...

Read moreDetails

കുവൈത്തില്‍ വിവിധ പ്രദേശങ്ങളിലായി നിയമലംഘകരായ 85 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ വിവിധ പ്രദേശങ്ങളിലായി നിയമലംഘകരായ 85 പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്. ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതിന്...

Read moreDetails
Page 143 of 198 1 142 143 144 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?