Monday, May 11, 2026
Online News

Online News

യു.എ.ഇ സന്ദർശിക്കാൻ വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ ആരോഗ്യ ഇൻഷുറൻസെടുക്കാൻ പദ്ധതി ആരംഭിച്ച് ഐ സി പി

യു.എ.ഇ സന്ദർശിക്കാൻ വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ ആരോഗ്യ ഇൻഷുറൻസെടുക്കാൻ പദ്ധതി ആരംഭിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്. യു.എ.ഇ സന്ദർശിക്കാൻ വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ ആരോഗ്യ ഇൻഷൂറൻസിനും അപേക്ഷ നൽകാൻ ICP യുടെ വെബ്‌സൈറ്റിലും, മൊബൈൽ...

Read moreDetails

യു.എ.ഇ.യിൽ കഠിനമായ ചൂടിനെ തുടർന്ന് ആളുകൾ പുറത്തേയ്ക്ക് ഇറങ്ങുന്നത് കുറഞ്ഞു

യു.എ.ഇ.യിൽ ചൂട് ശക്തമാകുന്നു. കഠിനമായ ചൂടിനെ തുടർന്ന് ആളുകൾ പുറത്തേയ്ക്ക് ഇറങ്ങുന്നത് കുറഞ്ഞു. അവധി ദിനങ്ങളിൽ പോലും അത്യാവശ്യ കാര്യങ്ങൾക്ക്മാത്രമാണ് ആളുകൾ പുറത്തിറങ്ങുന്നത്. ചൂട് കൂടുന്നത് മൂലം കുട്ടികൾക്കുൾപ്പെടെ പനി, ജലദോഷം, തലവേദന തുടങ്ങിയവയുണ്ട്. മാത്രവുമല്ല ശീതീകരിച്ചമുറികളിൽ കഴിയുന്നത് പലവിധ അസുഖങ്ങൾക്കും...

Read moreDetails

ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ഒമാൻ പൗരന്മാരും പ്രവാസികളും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം

ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ഒമാൻ പൗരന്മാരും പ്രവാസികളും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി . ഉംറ യാത്രക്ക് ആരംഭിക്കുന്നതിന് അതത് ഗവർണറേറ്റുകൾക്കുള്ളിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ച് വാക്‌സിനുകൾ സ്വികരിക്കാനാവുമെന്ന് മന്ത്രാലം വ്യക്തമാക്കി .യാത്ര തുടങ്ങുന്നതിന് പത്ത്...

Read moreDetails

സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്നതിനുള്ള സമയപരിധി നീട്ടി

സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടിയെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ജി സി സി രാജ്യങ്ങളിൽനിന്ന് എത്തുന്ന പൗരന്മാർ എന്നിവർക്ക് ഈ വർഷം...

Read moreDetails

കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ലൈസൻസ് ലഭിക്കാൻ പുതിയ മാനദണ്ഡങ്ങൾ

കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിന്റെ അംഗീകൃത കീടനിയന്ത്രണ കമ്പനികളുടെ സേവനം നിർബന്ധമാക്കുന്ന പുതിയ ചട്ടങ്ങൾ ഏർപ്പെടുത്താനൊരുങ്ങുന്നു. വാണിജ്യ- വ്യവസായ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് പുതുക്കുന്നതിനോ പുതിയതായി ഏറ്റെടുക്കുന്നതിനോ ഉള്ള മാനദണ്ഡങ്ങളിൽ ഒന്നായി ഇത് ഉൾപ്പെടുത്തും. പൊതുജനാരോഗ്യം സംരക്ഷിക്കുക...

Read moreDetails

വിൻഡോസ് തകരാറു മൂലം സാങ്കേതിക തടസ്സങ്ങൾ നേരിട്ട സൗദിയിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി

വിൻഡോസ് തകരാറു മൂലം സാങ്കേതിക തടസ്സങ്ങൾ നേരിട്ട സൗദിയിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി. സൗദിയിലെ മുഴുവൻ വിമാന സർവീസുകളും സാധാരണ രീതിയിലുള്ള സർവീസുകളിലേക്ക് തിരിച്ചെത്തുകയാണ്. ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസിന്റെ സർവീസുകളെ പ്രതിസന്ധി നേരിട്ട് ബാധിച്ചിരുന്നില്ല....

Read moreDetails

കാലാവധി കഴിഞ്ഞ കോഴിയിറച്ചി ശേഖരം തീയതി മാറ്റി കൃത്രിമം കാണിച്ച് വിൽക്കാൻ ശ്രമം; അഞ്ച് ലക്ഷം റിയാൽ പിഴ ചുമത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

കാലാവധി കഴിഞ്ഞ കോഴിയിറച്ചി ശേഖരം തീയതി മാറ്റി കൃത്രിമം കാണിച്ച് വിൽക്കാൻ ശ്രമിച്ച മൊത്ത വ്യാപാര സ്ഥാപനത്തിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അഞ്ച് ലക്ഷം റിയാൽ പിഴ ചുമത്തി. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഉപയോഗ കാലാവധിയിൽ തിരുത്തലുകൾ വരുത്തിയ...

Read moreDetails

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനെ തുടർന്ന് വിമാനങ്ങൾ വൈകുന്നു

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനെ തുടർന്ന് വിമാനങ്ങൾ വൈകുന്നു. മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പ്രവർത്തനത്തെയും പ്രശ്നം ബാധിച്ചിരുന്നതായി എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ആഗോള...

Read moreDetails

വിൻഡോസ് തകരാർ; ഓൺലൈൻ പോർട്ടലുകളിലൂടെ ഇടപാടുകൾ നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം

ആഗോളതലത്തിലുണ്ടായ വിൻഡോസ് സാങ്കേതിക തടസ്സം യുഎഇയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങളെയും ബാധിച്ചു. പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകൾ നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാങ്കേതിക തകരാർ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചതിനാൽ ഓൺലൈൻ പോർട്ടലുകളിലൂടെ ഇടപാടുകൾ നടത്തരുതെന്ന് യുഎഇ വിദേശകാര്യ...

Read moreDetails

ഇന്ത്യക്കാരന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ എംബസിയിൽ നേരിട്ടെത്തി ഒമാൻ അണ്ടർ സെക്രട്ടറി

ഒമാനിലെ വാദി കബീറിൽ ഏതാനും ദിവസം മുമ്പുണ്ടായ വെടിവെപ്പിൽ മരണപ്പെട്ട ഇന്ത്യക്കാരന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒമാൻ. ഒമാൻ വിദേശകാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഖാലിദ് മുസ്‌ലാഹി, നേരിട്ട് മസ്കറ്റിലെ ഇന്ത്യൻ എംബസിയിലെത്തി അനുശോചനം അറിയിച്ചു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്,...

Read moreDetails
Page 142 of 271 1 141 142 143 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?