Sunday, March 16, 2025
Online News

Online News

സൗദിയില്‍ ശമ്പളത്തില്‍ കാര്യമായ നേട്ടം കൈവരിക്കാനാവാതെ പ്രവാസികള്‍

സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ശരാശരി വരുമാനത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോഴും ശമ്പളത്തില്‍ കാര്യമായ നേട്ടം കൈവരിക്കാനാവാതെ പ്രവാസികള്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സ്വദേശികളുടെ വരുമാനത്തില്‍ 45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018ല്‍ 6,600 റിയാലില്‍നിന്ന് 2023ല്‍ 9,600 റിയാലായാണ് വര്‍ധിച്ചത്....

Read moreDetails

നബിദിനം പ്രമാണിച്ച് യുഎഇയില്‍ ശമ്പളത്തോട് കൂടിയ അവധി

നബിദിനം പ്രമാണിച്ച് യുഎഇയില്‍ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു. ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം പുനരാരംഭിക്കുക. വാരാന്ത്യ...

Read moreDetails

സൗദി അറേബ്യയില്‍ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദി അറേബ്യയില്‍ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂട് കുറഞ്ഞുതുടങ്ങി. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 44 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ചൂട് ഇനിയും കുറയുമെന്നും കേന്ദ്രം അറിയിച്ചു....

Read moreDetails

എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിവിട്ട ബാഗും പന്ത്രണ്ട് ലക്ഷത്തോളം മൂല്യമുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി മലയാളി

എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിവിട്ട ബാഗും പന്ത്രണ്ട് ലക്ഷത്തോളം മൂല്യമുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി മലയാളി മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍. രാവിലെ 11ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള എഐ 933 എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്....

Read moreDetails

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തിയതിന് ഒമാനില്‍ മൂന്നു പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തിയതിന് ഒമാനില്‍ മൂന്നു പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റിലെ ബര്‍ക്കയില്‍ നിന്നുമാണ് ഏഷ്യന്‍ പൗരത്വമുള്ള മൂന്നു പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സംഭാവന...

Read moreDetails

കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത് 40,000ത്തിലധികം പേർക്ക്

കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത് 40,000ത്തിലധികം പേർക്ക്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവില്‍ രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമടക്കം 40,413 യാത്രാ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കണക്കുകള്‍...

Read moreDetails

റിയാദില്‍ ഗതാഗത തടസ്സമുണ്ടാക്കി ഫോട്ടോയെടുത്ത രണ്ടുപേര്‍ പിടിയില്‍

സൗദി തലസ്ഥാനമായ റിയാദില്‍ ഗതാഗത തടസ്സമുണ്ടാക്കി ഫോട്ടോയെടുത്ത രണ്ടുപേര്‍ പിടിയില്‍. റിയാദിലെ തഖസ്സുസി റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങി ഗതാഗത തടസ്സമുണ്ടാക്കി ഫോട്ടോയെടുത്തതിനാണ് ഇവരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവര്‍ കാറുകള്‍ റോഡില്‍...

Read moreDetails

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരള പ്രവാസി അസോസിയേഷന്‍

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരള പ്രവാസി അസോസിയേഷന്‍. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന ഇന്ത്യന്‍...

Read moreDetails

സൗദിയില്‍ ഉച്ചവിശ്രമ നിയമം പിന്‍വലിക്കുന്നതായി മാനവവിഭവശേഷി മന്ത്രാലയം

സൗദി അറേബ്യയില്‍ ശക്തമായ ചൂടിനെ തുടര്‍ന്ന് പുറം ജോലികളില്‍ നിന്ന് തൊഴിലാളികളെ വിലക്കിയ ഉച്ചവിശ്രമ നിയമം പിന്‍വലിക്കുന്നതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തിലാണ് നിയമം പിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ശക്തമായ ചൂടിനെ തുടര്‍ന്ന്...

Read moreDetails

ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് 10000 രൂപയ്ക്ക് ടിക്കറ്റ്

ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് 10000 രൂപയ്ക്ക് ടിക്കറ്റ്. 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, മൂന്നു ദിവസത്തെ യാത്ര. ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ പ്രവാസികള്‍ക്കുമുന്നില്‍ തുറക്കുന്നത് വമ്പന്‍ അവസരങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി...

Read moreDetails
Page 136 of 196 1 135 136 137 196

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?