മഴയ്ക്കും മിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത;സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രതിന്റെ മുന്നറിയിപ്പ്
സൗദി അറേബ്യയിൽ മഴയ്ക്കും മിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രതിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെയാണ് മഴക്കുള്ള സാധ്യത.താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്...
Read moreDetails










