കരാമയിലെ ഫ്‌ലാറ്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു
ദുബൈ കരാമയിലെ ഫ്‌ലാറ്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ബര്‍ദുബൈ മലപ്പുറം തിരൂർ പറവണ്ണ സ്വദേശി 38 വയസ്സുകാരൻ യാക്കൂബ് അബ്ദുല്ല , തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ 24 കാരൻ നിധിന്‍ ദാസ് എന്നിവരാണ്...
Read moreDetails










