Sunday, March 23, 2025
Online News

Online News

തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു

തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത് സദയിലും അൽവുസ്ത ഗവർണറേറ്റിലും കനത്ത മഴ പെയ്തു. സലാല നഗരത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ്...

Read moreDetails

മക്ക ബസ് ടിക്കറ്റ് നിരക്ക് നവംബർ 1 മുതൽ 4 റിയാൽ ഈടാക്കും; ഇതോടെ സൗജന്യ യാത്ര 2023 ഒക്ടോബർ 31-ന് അവസാനിക്കും

മക്ക ബസ് ടിക്കറ്റ് നിരക്ക് നവംബർ 1 മുതൽ 4 റിയാൽ ഈടാക്കുമെന്ന് റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റുകൾക്ക് കീഴിലുള്ള ജനറൽ ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. ഇതോടെ 2022 ഫെബ്രുവരി 15-ന് ആരംഭിച്ച സൗജന്യ യാത്ര...

Read moreDetails

സൗദിയിൽ ഡ്രൈവർ ജോലിക്കായി എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാം

പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത! സൗദിയിൽ ഡ്രൈവർ ജോലിക്കായി എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാം. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു മാസത്തിൽ കവിയാത്ത കാലം സൗദിയിൽ വാഹനമോടിക്കാൻ...

Read moreDetails

പൊതു ഇടങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ച് ഷാര്‍ജ

പൊതു ഇടങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ച് ഷാര്‍ജ. അനധികൃതമായി പോസ്റ്റര്‍ പതിക്കുക, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, നിരത്ത് വൃത്തികേടാക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ക്യാമറയില്‍ പതിയും. നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read moreDetails

നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയര്‍ 3-ാം എഡിഷന്‍ നവംബര്‍ 6 മുതല്‍ 10വരെ കൊച്ചിയില്‍

നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയര്‍ 3-ാം എഡിഷന്‍ നവംബര്‍ 6 മുതല്‍ 10വരെ കൊച്ചിയില്‍. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയില്‍ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്കും അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ്...

Read moreDetails

ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രാനടപടികള്‍ക്ക് തുടക്കമായി

ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രാനടപടികള്‍ക്ക് തുടക്കമായി. ആദ്യഘടത്തില്‍ ടെര്‍മിനല്‍ മൂന്നിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സ്മാര്‍ട്ട് ഗേറ്റുകളുടെ സഹായത്താലാണ് പുതിയ സേവനം. ഇതുവഴി ലോകത്തിനുതന്നെ മാതൃകയാവുകയാണ് ദുബായ് എയര്‍പോര്‍ട്ട്.

Read moreDetails

ഗള്‍ഫിലേക്ക് കേരളത്തില്‍നിന്നുള്ള കപ്പല്‍ സര്‍വ്വീസിന് കേന്ദ്രത്തിന്റെ പച്ചക്കൊടി.

ഗള്‍ഫിലേക്ക് കേരളത്തില്‍നിന്നുള്ള കപ്പല്‍ സര്‍വ്വീസിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളുമായി ചര്‍ച്ച നടത്തി. ഫെസ്റ്റിവല്‍ സീസണില്‍ വിമാന കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും...

Read moreDetails

സൗദി അറേബ്യയിൽ ബസ് സർവിസ് നടത്താൻ വിദേശകമ്പനികൾക്ക് ലൈസൻസ് നൽകുന്നു

സൗദി അറേബ്യയിൽ ബസ് സർവിസ് നടത്താൻ വിദേശകമ്പനികൾക്ക് ലൈസൻസ് നൽകുന്നു. മുഴുവൻ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദീർഘദൂര സർവിസിന് ലൈസൻസ് കിട്ടിയ മൂന്ന് കമ്പനികളുടെ ബസുകൾ ഓടിത്തുടങ്ങി. രാജ്യത്തെ മൂന്നു മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ച് 76 റൂട്ടുകളിലാണ്...

Read moreDetails

ഖത്തറില്‍ ഇന്നും നാളെയും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത;ഖത്തര്‍ കാലാവസ്ഥ വകുപ്പ്

ഖത്തറില്‍ ഇന്നും നാളെയും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്. ചില സമയങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ മാസം 16 മുതല്‍ അല്‍ വാസ്മി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഴക്കാലത്തിന് തുടക്കമാകുമെന്ന് കാലാവസ്ഥ വകുപ്പ്...

Read moreDetails

കുവൈത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായപ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി

കുവൈത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായപ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നു വായ്പ തിരിച്ചടയ്ക്കാനുള്ളവർക്കു 6 മാസത്തേക്കാണ്‌ സമയം നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗമണ് ഇത് സംബന്ധിച്ച അംഗീകാരം നൽകിയത്. ഇതോടെ ദേശീയ ഫണ്ടിൽ...

Read moreDetails
Page 133 of 198 1 132 133 134 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?