ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്ന് ഖത്തര്‍ കസ്റ്റംസിന്റെ നോട്ടീസ്
വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്ന് ഖത്തര്‍ കസ്റ്റംസിന്റെ നോട്ടീസ്. വ്യക്തിഗത സാധനങ്ങളും സമ്മാനങ്ങളും ഉള്‍പ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 ഖത്തര്‍ റിയാലായിരിക്കണം. മറ്റ് കറന്‍സികളിലും ഖത്തര്‍ റിയാലിന്...
Read moreDetails










