Tuesday, May 12, 2026
Online News

Online News

ഈവർഷം ആദ്യപകുതിയിൽ ഒരു ലക്ഷത്തിലേറെ തൊഴിൽ നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുത്തതായി സൗദി അറേബ്യ

ഈവർഷം ആദ്യപകുതിയിൽ ഒരു ലക്ഷത്തിലേറെ തൊഴിൽ നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുത്തതായി സൗദി അറേബ്യ തൊഴിൽകാര്യവിഭാഗം. ഇതിൽ 16,200 എണ്ണം വേതനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണെന്നും അധികൃതർ സൂചിപ്പിച്ചു. വിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ തുടങ്ങിയ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ലക്ഷ്യമിട്ട് ഒട്ടേറെ...

Read moreDetails

വാഹന അപകട ഫോട്ടോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടിയുമായി ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്

വാഹന അപകട ഫോട്ടോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടിയുമായി ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്. ഇത്തരം ചിത്രങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണെന്നും തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ക്യാപ്റ്റൻ ഖാലിദ് അബ്ദുല്ല...

Read moreDetails

വിമാനയാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ 75,000 രൂപ നഷ്ടപരിഹാരം നൽകണം

സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടുതവണ ദുബായ് യാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനികൾ നഷ്ടപരിഹാരമായി 75,000 രൂപ നൽകണമെന്നു ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. പൊന്മള സ്വദേശി പൂവാടൻ അഹമ്മദ് മാജിന്റെ ഭാര്യ ഫിദ...

Read moreDetails

ഖത്തറിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ അടയ്ക്കാനുള്ളവർക്കുള്ള ഇളവ് ഇനി ഒരാഴ്ച കൂടി

ഖത്തറിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ അടയ്ക്കാനുള്ളവർക്കുള്ള ഇളവ് ഇനി ഒരാഴ്ച കൂടി. നിയമലംഘനങ്ങൾക്കുള്ള പിഴയിൽ അൻപത് ശതമാനം ഇളവ് ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് 31 വരെയായിരുന്നു ഖത്തർ ട്രാഫിക് വിഭാഗം പ്രഖ്യാപിച്ചിരുന്നത്. സ്വദേശികൾ, ഖത്തർ റസിഡൻസ്, സന്ദർശകർ,...

Read moreDetails

തൊഴിലാളിയുടെ വീസ റദ്ദാക്കിയാലും അവരുടെ ഫയലുകൾ കമ്പനികൾ 2 വർഷം വരെ സൂക്ഷിക്കണം

തൊഴിലാളിയുടെ വീസ റദ്ദാക്കിയാലും അവരുടെ ഫയലുകൾ കമ്പനികൾ 2 വർഷം വരെ സൂക്ഷിക്കണമെന്ന് ദുബായ് മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നതിനു ഫീസ് വാങ്ങരുതെന്നും നിർദേശമുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഫെഡറൽ തൊഴിൽ നിയമത്തിൽ വരുത്തിയ...

Read moreDetails

കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലേറെ ഉയർത്തി വിമാന കമ്പനികൾ

മധ്യവേനൽ‌ അവധിക്കുശേഷം തിങ്കളാഴ്ച യുഎഇയിലെ സ്കൂളുകൾ തുറക്കാനിരിക്കെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലേറെ ഉയർത്തി വിമാന കമ്പനികൾ. ഈ മാസം അവസാനംവരെ ടിക്കറ്റ് നിരക്ക് കൂടിയിരിക്കുകയാണ് വിമാന കമ്പനികൾ. കേരളത്തിൽനിന്ന് യുഎഇയിലേക്ക് തിരക്കില്ലാത്ത സമയങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് 6500 രൂപയ്ക്ക് നൽകിയിരുന്ന...

Read moreDetails

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്‍ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് സൗദി ട്രാഫിക് വകുപ്പിന്‍റെ മുന്നറിയിപ്പ്

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്‍ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് സൗദി ട്രാഫിക് വകുപ്പിന്‍റെ മുന്നറിയിപ്പ്. വിദ്യാലയങ്ങൾക്ക് സമീപം ഹോൺ മുഴക്കി ശബ്‍ദമുണ്ടാക്കുന്നത് നിയമ ലംഘനമാണ്. 300 മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു. ഇത് ട്രാഫിക്ക് നിയമലംഘനത്തിന്...

Read moreDetails

അടുത്ത വർഷം സൗദിയിൽ പറക്കും ഇലക്ട്രിക് കപ്പലുകൾ എത്തുമെന്നു റിപ്പോർട്ട്

അടുത്ത വർഷം സൗദിയിൽ പറക്കും ഇലക്ട്രിക് കപ്പലുകൾ എത്തുമെന്നു റിപ്പോർട്ട്. നിയോമിലാണ് വെള്ളത്തിന് മുകളിലുടെ പറക്കാൻ കഴിയുന്ന കപ്പലുകൾ പരീക്ഷിക്കുന്നത്. സ്വീഡിഷ് കമ്പനിയായ ‘കാൻഡല’യുടെ പ്രസ്താവന പ്രകാരം എട്ട് കപ്പലുകളുടെ പ്രാരംഭ ബാച്ച് സൗദി അറേബ്യയിലേക്ക് എത്തിക്കും. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും...

Read moreDetails

എയർ ഇന്ത്യ എക്സപ്രസിന്റെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച നടപടിയിൽ വ്യക്തതക്കുറവ്

എയർ ഇന്ത്യ എക്സപ്രസിന്റെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച നടപടിയിൽ വ്യക്തതക്കുറവ്. ഇതോടെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്. കോർപ്പറേറ്റ് ബുക്കിങ്ങിൽ മാത്രമാണ് സൗജന്യ ബാഗേജ് 30ൽ നിന്ന് 20 കിലോയാക്കി കുറച്ചതെന്നും മറ്റു ബുക്കിങ്ങിനെ ബാധിക്കിലെന്നുമാണ് കമ്പനിയുടെ വിശദീകരണം....

Read moreDetails

കുറഞ്ഞചെലവിൽ ലൈസൻസും വിസയും, വ്യാജ പരസ്യവാചകങ്ങൾക്ക് ഇരയാകാരുത്‌ മുന്നറിയിപ്പുമായി അധികൃതർ

ദുബായിൽ കുറഞ്ഞചെലവിൽ ലൈസൻസും വിസയും’ എന്ന ആകർഷകമായ പരസ്യവാചകത്തിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചുനടക്കുന്ന തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ വ്യാജ പരസ്യവാചകങ്ങൾക്ക് ഒട്ടേറെപ്പേർ ഇരകളാകുന്നുണ്ടെന്നും പരാതികളുടെയെണ്ണം കൂടിവരുന്നതായും ഡോക്യുമെന്റ്‌സ് സർവീസ് രംഗത്തെ മൾട്ടി ഹാൻഡ്സ് സ്റ്റാഫ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ദുബായിൽ കുറഞ്ഞചെലവിൽ...

Read moreDetails
Page 131 of 271 1 130 131 132 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?