ഹജ്ജിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം ദിര്‍ഹം കൈക്കലാക്കി വഞ്ചിച്ച കേസില്‍ മലയാളി ടൂര്‍ ഓപറേറ്റര്‍ അറസ്റ്റില്‍
ഹജ്ജിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യു.എ.ഇയില്‍ 150 പേരില്‍ നിന്നായി 30 ലക്ഷത്തോളം ദിര്‍ഹം കൈക്കലാക്കി വഞ്ചിച്ച കേസില്‍ മലയാളി ടൂര്‍ ഓപറേറ്റര്‍ അറസ്റ്റില്‍. ആലുവ സ്വദേശിയാണ് അറസ്റ്റിലായത്. ഷാര്‍ജ ആസ്ഥാനമായ ട്രാവല്‍ ഏജന്‍സി ഉടമയാണ് ഇയാള്‍. യാത്രക്ക് ദിവസങ്ങള്‍...
Read moreDetails










