സൗദിയില്‍ ആശുപത്രിയില്‍ പ്രവാസി നഴ്സിന് നേരെ ലൈംഗികാതിക്രമം;പ്രവാസി ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ
സൗദിയില്‍ ആശുപത്രിയില്‍ പ്രവാസി നഴ്സിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രവാസി ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അസീറിലുള്ള അപ്പീല്‍ കോടതിയാണ് സിറയക്കാരനായ ഡോക്ടര്‍ക്ക് പരമാവധി ശിക്ഷ വിധിച്ചത്. ഫിലിപ്പീന്‍സ് സ്വദേശിയായ നഴ്സാണ് പരാതി നല്‍കിയത്. സ്വകാര്യ...
Read moreDetails










