Tuesday, May 12, 2026
Online News

Online News

സൗദി അറേബ്യയിൽ സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു

സൗദി അറേബ്യയിൽ സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ മാദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സിസിടിവി ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 20,000 റിയാലാണ് പിഴ. ഇത്തരം...

Read moreDetails

യുഎഇയിലെ വാഹനാപകട കേസിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം

യുഎഇയിലെ വാഹനാപകട കേസിൽ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം. അറബ് എമിറേറ്റ്സ് ദിർഹത്തിൽ 5 മില്യൺ ദിർഹം നഷ്ട പരിഹാരം ആണ് ലഭിച്ചത്. 2022 മാർച്ച് 26 ന് നടന്ന അപകടത്തിൽ മലപ്പുറം കൂരാട് സ്വദേശി ഷിഫിന് ഗുരുതരമായി...

Read moreDetails

സൗദിയിൽ പഴയ വിന്റോ എ.സികൾ മാറ്റി പുതിയവ സ്ഥാപിക്കാൻ നിർദ്ദേശം

സൗദിയിൽ പഴയ വിന്റോ എ.സികൾ മാറ്റി പുതിയവ സ്ഥാപിക്കാൻ നിർദ്ദേശം. വൈദ്യുതി ഉപയോഗം കൂടിയ പഴയ എയർ കണ്ടീഷണറുകൾ മാറ്റി വൈദ്യുതി ഉപയോഗം കുറഞ്ഞ എ.സികൾ വെക്കാനാണ് നിർദ്ദേശം. സൗദി ഊർജ്ജ കാര്യക്ഷമതാ കേന്ദ്രമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ജിദ്ദ, റിയാദ്,...

Read moreDetails

റോഡ് വികസനത്തിന്റെ ഭാഗമായി റിയാദിൽ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമാകുന്നു

റോഡ് വികസനത്തിന്റെ ഭാഗമായി റിയാദിൽ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമാകുന്നു. റിയാദിലെ സതേൺ റിങ് റോഡ്, തൂക്കുപാലം എന്നിവയുടെ വികസനത്തിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഈ റോഡുകളുടെ ഏറ്റവും വലിയ വികസനത്തിനാണ് റിയാദ് നഗരം സാക്ഷിയാകാൻ പോകുന്നത്. റിയാദിലെ പ്രധാന...

Read moreDetails

നബിദിനത്തോട് അനുബന്ധിച്ച് ഒമാനിൽ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 15നാണ് ഔദ്യോഗിക അവധി

നബിദിനത്തോട് അനുബന്ധിച്ച് ഒമാനിൽ അവധി പ്രഖ്യാപിച്ചു. സെപ്തംബർ 15നാണ് ഔദ്യോഗിക അവധി . സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമാണ്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കണക്കാക്കുമ്പോൾ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ഒമാനിൽ ലഭിക്കുക. കൂടാതെ ദേശീയ ദിനത്തോടനുബന്ധിച്ച്...

Read moreDetails

കുവൈത്തിൽ ട്രാഫിക് പരിശോധന വ്യാപകമാകുന്നു. ഒരാഴ്ച നീണ്ട് നിന്ന പരിശോധനയുടെ ഭാഗമായി 50,557 ട്രാഫിക് നിയമലംനങ്ങളാണ് കണ്ടെത്തി

കുവൈത്തിൽ ട്രാഫിക് പരിശോധന വ്യാപകമാകുന്നു. ഒരാഴ്ച നീണ്ട് നിന്ന പരിശോധനയുടെ ഭാഗമായി 50,557 ട്രാഫിക് നിയമലംനങ്ങളാണ് കണ്ടെത്തി. ട്രാഫിക് ആൻറ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ്...

Read moreDetails

കുവൈത്തിൽ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ 50 കിലോഗ്രാം കേടായ കോഴിയിറച്ചിയും 40 കിലോഗ്രാം മറ്റ് ഇറച്ചിയും പിടിച്ചെടുത്തു

കുവൈത്തിൽ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ 50 കിലോഗ്രാം കേടായ കോഴിയിറച്ചിയും 40 കിലോഗ്രാം മറ്റ് ഇറച്ചിയും പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഹവല്ലി ഗവർണറേറ്റ് ആണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാല് ഭക്ഷണശാലകൾ...

Read moreDetails

ഖത്തറിൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് നിരോധിത ലഹരി മരുന്നുകൾ പിടികൂടി

ഖത്തറിൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് നിരോധിത ലഹരി മരുന്നുകൾ പിടികൂടി. ഖത്തർ കസ്റ്റംസ് അധികൃതരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻറെ പക്കൽ നിന്ന് ലഹരി മരുന്ന് പിടികൂടിയത്. ലഗേജിനുള്ളിൽ വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ലിറിക്ക ഗുളികകൾ കണ്ടെത്തിയത്. 13,579...

Read moreDetails

94 മത് ദേശീയ ദിനം പ്രമാണിച്ച് സൗദിയിൽ അവധി പ്രഖ്യാപിച്ചു

94 മത് ദേശീയ ദിനം പ്രമാണിച്ച് സൗദിയിൽ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഞങ്ങൾ സ്വപ്നം കാണുന്നു, ഞങ്ങൾ കൈവരിക്കുന്നു' എന്നതാണ് ഇത്തവണത്തെ സൗദി അറേബ്യയുടെ ദേശീയദിന തീം....

Read moreDetails

ദീർഘകാലമായി നാട്ടിൽ പോകാനാകാതെ സൗദിയിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ച് സാമൂഹിക പ്രവർത്തകർ

ദീർഘകാലമായി നാട്ടിൽ പോകാനാകാതെ സൗദിയിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ച് സാമൂഹിക പ്രവർത്തകർ. കാസർകോഡ് സ്വദേശി ഹനീഫയെയാണ് രേഖകൾ ശരിയാക്കി നാട്ടിലെത്തിച്ചത്. ഒമ്പത് വർഷമായി സൗദിയിൽ തന്നെ തുടരുകയായിരുന്നു ഹനീഫ. ഇഖാമ ഉൾപ്പടെ രേഖകളെല്ലാം നഷ്ടപ്പെട്ട നിലയിലായിരുന്നു ഇദ്ദേഹം. കെഎംസിസി പ്രവർത്തകർ ഇടപെട്ടാണ് എക്‌സിറ്റ്...

Read moreDetails
Page 126 of 271 1 125 126 127 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?