കുവൈത്തില്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ലഹരിമരുന്ന് പുരട്ടിയ ടിഷ്യു പേപ്പറുകള്‍
കുവൈത്തില്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ലഹരിമരുന്ന് പുരട്ടിയ ടിഷ്യു പേപ്പറുകള്‍ എന്ന് റിപ്പോർട്ട്. സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് എ4 സൈസുള്ള ഏകദേശം 20ഓളം ടിഷ്യു പേപ്പര്‍ റോളുകള്‍ കണ്ടെത്തിയതെന്ന് അറബ് ടൈംസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു....
Read moreDetails









