കുവൈത്ത് സിറ്റിയിൽ നിയമലംഘകരായ 120 പ്രവാസികള്‍ അറസ്റ്റിൽ
കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ വിവിധ പ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകള്‍ അധികൃതര്‍ വര്‍ധിപ്പിച്ചു. 120 പ്രവാസികളാണ് സുരക്ഷാ ക്യാമ്പയിനുകളിൽ അറസ്റ്റിലായത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ കൺട്രോൾ ആൻഡ്...
Read moreDetails










