തീർഥാടകർക്ക് ജിദ്ദയിൽ നിന്ന് മക്കയിലെത്താൻ എയർ ടാക്‌സി സംവിധാനവുമായി സൗദി
തീർഥാടകർക്ക് ജിദ്ദയിൽനിന്ന് മക്കയിലെത്താൻ എയർ ടാക്‌സി സംവിധാനവുമായി സൗദി. ജിദ്ദ വിമാനത്താവളത്തിൽനിന്ന് മസ്ജിദുൽ ഹറമിലേക്കും മക്കയിലെ മറ്റു പുണ്യസ്ഥലങ്ങളിലേക്കും എയർ ടാക്സികൾ സർവിസ് നടത്തും. ഇതിനായി 100 ലിലിയം ജെറ്റുകൾ വാങ്ങാൻ ജർമൻ കമ്പനിയുമായി സൗദി എയർലൈൻസ് കരാർ ഒപ്പു വച്ചു....
Read moreDetails









