സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്
സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്. നഗര, ഗ്രാമ വികസന മന്ത്രാലയമാണ് സ്ത്രീകളുടെ സൗന്ദര്യ സലൂണുകൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഇറക്കിയത്. സ്ത്രീകളുടെ സൗന്ദര്യ കേന്ദ്രങ്ങളിൽ പുരുഷന്മാർ പ്രവേശിക്കാൻ പാടില്ല. UV റേസ് ഉപയോഗിക്കുന്ന ടാൻ മെഷീനുകൾ,...
Read moreDetails









