Sunday, May 17, 2026
Online News

Online News

ഖ​ത്ത​റി​ൽ ​നി​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 22ന് ​അ​വ​സാ​നി​​ക്കും

ഖ​ത്ത​റി​ൽ ​നി​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 22ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി. ക​ഴി​ഞ്ഞ മാ​സം 22നാ​ണ് ഹ​ജ്ജി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ഹ​ജ്ജി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ പ്രാ​യം 18 വ​യ​സ്സി​ൽ കുറയരുത്. പ്ര​വാ​സി​ക​ൾ​ക്കും ഇ​ത​ര...

Read moreDetails

ബ​ഹ്‌​റൈ​നി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് മി​നി​മം വേ​ത​നം വേ​ണ​മെ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി

ബ​ഹ്‌​റൈ​നി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് മി​നി​മം വേ​ത​നം വേ​ണ​മെ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി. 500 ദീ​നാ​ർ മാ​സ​വ​രു​മാ​ന​മു​ള്ള​വ​ർ​ക്കേ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ൽ​കാ​വൂ എ​ന്ന​താ​യി​രു​ന്നു എം.​പി മാ​രി​ൽ ചി​ല​ർ നിർദേശം നൽകിയത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​യി​രു​നു നിർദേശം....

Read moreDetails

ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് യുഎഇ

ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് യുഎഇ. ജൈടെക്സ് ഗ്ലോബര്‍ 2024ന് മുന്നോടിയായാണ് ഇആന്‍ഡ് ഗ്രൂപ്പിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗമായ ഇ ആന്‍ഡ് യുഎഇ, 62 ജിബിപിഎസ് വേഗതയുള്ള 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ചത്. ഈ നേട്ടം 10 ജിഗാ...

Read moreDetails

വിമാനത്തിന് തകരാർ; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് വിമാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25 ന് പോകേണ്ട വിമാനമാണ് പുറപ്പെടേണ്ടതിന് തൊട്ട് മുമ്പ് തകരാറിലായത്. സാങ്കേതിക തടസമാണെന്നും അറ്റകുറ്റപ്പണി പൂർത്തിയാക്കിയാൽ പുറപ്പെടുമെന്നും അധികൃതർ വ്യക്ക്തമാക്കി.

Read moreDetails

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് 22,993 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് കഴിഞ്ഞയാഴ്ച 22,993 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം. മൂന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ സുരക്ഷാസേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റുകൾ നടന്നത്. 14,269 താമസ നിയമം...

Read moreDetails

റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിവിട്ടതായി റിപ്പോർട്ട്

റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിവിട്ടതായി റിപ്പോർട്ട്. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നു അധികൃതർ വ്യക്ത്തമാക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. 6E 74 വിമാനമാണ് സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടതെന്നു അതോറിറ്റി കൂട്ടിച്ചേർത്തു. വിമാനം പിന്നീട്...

Read moreDetails

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 5 മുതല്‍ 10 വരെ ശതമാനത്തില്‍ കൂടുന്നില്ലെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് കർശനമായി നിർദേശിച്ചു. അമേരിക്കന്‍ കയ്റോപ്രാക്ടിക് അസോസിയേഷന്റെ ശുപാര്‍ശ...

Read moreDetails

ദുബായിൽ വിദ്യാർഥികൾക്കായി പ്രത്യേക യാത്രാപാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബായിൽ വിദ്യാർഥികൾക്കായി പ്രത്യേക യാത്രാപാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ. ദുബൈ ജിറ്റെക്‌സിലാണ് യാത്രാപാക്കേജ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാർഥികൾക്കായി പുറത്തിറക്കുന്ന പ്രത്യേക നോൽ കാർഡ് ഉപയോഗിച്ചാൽ ബസിലും മെട്രോയിലും ട്രാമിലും 50 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ്...

Read moreDetails

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റി

വധശിക്ഷ റദ്ദാക്കിയെങ്കിലും സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി...

Read moreDetails

ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി തൊഴില്‍ മന്ത്രാലയം. പുറം ജോലികള്‍ താത്കാലികമായി നിര്‍ത്തിവെക്കണമെന്നും മറ്റു തൊഴിലിടങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ജീവനക്കാരെ...

Read moreDetails
Page 116 of 271 1 115 116 117 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?