Sunday, May 17, 2026
Online News

Online News

പ്രവാസികൾക്ക് ലുലു ഗ്രൂപ്പിന്റെ ഓഹരികൾ സ്വന്തമാക്കാൻ അവസരം

പ്രവാസികൾക്ക് ലുലു ഗ്രൂപ്പിന്റെ ഓഹരികൾ സ്വന്തമാക്കാൻ അവസരം. യുഎഇയിൽ ലുലുവിന്റെ ഓഹരി വിൽപ്പനയ്ക്കായുള്ള പ്രാരംഭ നടപടികൾ തുടങ്ങി. നിക്ഷേപകരുടെ താല്പര്യം ക്ഷണിച്ചുള്ള നിക്ഷേപ സംഗമത്തിനും തുടക്കമായി. പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുവെന്ന് ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി....

Read moreDetails

ഒമാനിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കി വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം

ഒമാനിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കി വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്വകാര്യ മേഖലയിലെ പെട്രോൾ പമ്പുകളിൽ മാനേജർ, സൂപ്പർവൈസർ ജോലികളിൽ സ്വദേശികളെ നിയമിക്കുന്നതിന് മുൻഗണന നൽകണമെന്ന് മാത്രാലയം നിർദ്ദേശം നൽകി . സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻറെ ഭാഗമായാണ് നിർദ്ദേശം....

Read moreDetails

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് ഇന്നലെ പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക കാരണങ്ങളാൽ റിയാദിലിറക്കി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് ഇന്നലെ പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക കാരണങ്ങളാൽ റിയാദിലിറക്കി. ഇതോടെ ഉംറ തീർഥാടകരുൾപ്പടെ 250ഓളം യാത്രക്കാർ പ്രയാസത്തിലായി. കരിപ്പൂരിൽ നിന്ന് തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 9.10 ന് പുറപ്പെട്ട വിമാനം സൗദി സമയം 12...

Read moreDetails

ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്

ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇന്ന് ദോഹയിൽ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിലാണ് സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയത്.ലോകത്തിൽ ആദ്യമായി സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേയ്‌സ്. യാത്രക്കാർക്ക് ബോർഡിങ് ഗേറ്റ്...

Read moreDetails

രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. കാരണിമില്ലാതെ വൈകിയെത്തിയാൽ ജീവനക്കാരന്റെ ശമ്പളം കുറക്കുന്നതടക്കമുള്ള പിഴ ചുമത്താൻ സ്വകാര്യ കമ്പനികൾക്ക് മന്ത്രാലയം അനുമതി നൽകി. അലസത, ജോലിക്കെത്താതിരിക്കൽ, തൊഴിൽ സ്ഥലത്തെ പെരുമാറ്റം തുടങ്ങിയവക്കും പിഴ ഈടാക്കുമെന്ന് മന്ത്രാലയം...

Read moreDetails

യുഎഇയിൽ ഇന്ന് പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന്കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി

യുഎഇയിൽ ഇന്ന് പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന്കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാവിലെ രാജ്യത്ത് മൂടൽമഞ്ഞിൻറെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. രാവിലെ 9 മണി വരെ ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നാണ് ദേശീയ കാലാവസ്ഥ കേന്ദ്രം...

Read moreDetails

കുവൈത്തിൽ ഈ വർഷം താമസകാര്യ വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത് 21,190 നിയമലംഘകരായ പ്രവാസികളെ

കുവൈത്തിൽ ഈ വർഷം താമസകാര്യ വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത് 21,190 നിയമലംഘകരായ പ്രവാസികളെ. ഇവരെ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്തി. താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​കയാണ്. 11,970 പേ​ർ പി​ഴ ന​ൽ​കി രാ​ജ്യ​ത്ത് തു​ട​രാ​നു​ള്ള രേ​ഖ​ക​ൾ...

Read moreDetails

കുവൈത്തിൽ താൽക്കാലിക സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകൾ പുനരാരംഭിക്കുന്നു

കുവൈത്തിൽ താൽക്കാലിക സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകൾ പുനരാരംഭിക്കുന്നു. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് ഈക്കാര്യം വ്യക്തമാക്കിയത്. വർധിച്ചുവരുന്ന തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള നീക്കമാണിത്. ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻറെ നിർദേശപ്രകാരമാണ്...

Read moreDetails

ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ജനറൽ ആശുപത്രി നവീകരിക്കുന്നു

ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ജനറൽ ആശുപത്രി നവീകരിക്കുന്നു. നവീകരണ പ്രവർത്തനങ്ങൾ മൂന്ന് വർഷം കൊണ്ട് പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി. അത്യാധുനിക സൗകര്യങ്ങളോടെ ഹമദ് ജനറൽ ആശുപത്രി നവീകരിക്കാനാണ് പദ്ധതി. ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കും. രണ്ട്...

Read moreDetails

കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം

കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം. കരിപ്പൂരിൽ നടന്ന ചർച്ചയിലാണ് പുതിയ പ്രഖ്യാപനം. 2015 ലാണ് കോഴിക്കോട് നിന്നുമുള്ള സർവീസ് സൗദിയ എയർലൈൻസ് അവസാനിപ്പിച്ചത്. ഡിസംബർ ആദ്യ ആഴ്ച മുതൽ റിയാദിലേക്ക് സർവീസിന് തുടക്കമാകും. സൗദിയ എയർലൈൻസിന്റെ ഇന്ത്യയുടെ...

Read moreDetails
Page 115 of 271 1 114 115 116 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?