Sunday, May 17, 2026
Online News

Online News

ദുബൈ ന​ഗരത്തിൽ എട്ടിടങ്ങളിൽ കൂടി ട്രാം സർവ്വീസ് വരുന്നതായി റിപ്പോർട്ട്

ദുബൈ ന​ഗരത്തിൽ എട്ടിടങ്ങളിൽ കൂടി ട്രാം സർവ്വീസ് വരുന്നതായി റിപ്പോർട്ട്. ട്രാക്കും ഡ്രൈവറുമില്ലാതെ വെർച്വൽ സംവിധാനത്തിലാകും ട്രാം സർവ്വീസ് നടത്തുക. 1600 കോടി ദിർഹം ചെലവിട്ട് വമ്പൻ റോഡ് വികസന പദ്ധതികളും ദുബൈ ന​ഗരത്തിൽ നടപ്പാക്കും. ട്രാക്കും ഡ്രൈവറുമില്ലാത്ത ട്രാം സർവ്വീസ്....

Read moreDetails

കുവൈത്തിൽ കൃത്യമായ ശമ്പളം നൽകാത്ത കമ്പനി അധികൃതർക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാ

കുവൈത്തിൽ കൃത്യമായ ശമ്പളം നൽകാത്ത കമ്പനി അധികൃതർക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സൽപ്പേര് കളയുവാൻ...

Read moreDetails

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചു അധികൃതർ

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചു അധികൃതർ. തൊഴിലുടമകളുടെ കീഴിൽ പ്രവർത്തിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിക്കുകയും, തൊഴിൽ നിയമം ലംഘിക്കുകയും ചെയ്ത കേസിൽ 287 പേർക്ക് പിഴ ഈടാക്കി. പിഴയ്‌ക്കൊപ്പം പുതിയ തൊഴിലാളികളെ റിക്രൂട്ട്...

Read moreDetails

ഷാർജയിൽ പേ പാർക്കിങ് സമയം ദീർഘിപ്പിക്കും

ഷാർജയിൽ പേ പാർക്കിങ് സമയം നീട്ടി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ ദീർഘിപ്പിക്കുന്നത്. നവംബർ 1 മുതൽ ഈ മേഖലകളിൽ വാഹനം നിർത്തിയിടാൻ രാവിലെ 8...

Read moreDetails

യു.എ.ഇയിൽ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

യു.എ.ഇയിൽ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി. അവസാനദിവസങ്ങളിൽ അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്താണ് യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടിയതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വ്യക്തമാക്കി. വിസാ നിയമംലംഘിച്ചവർക്ക് പിഴയില്ലാതെ...

Read moreDetails

ബഹ്റൈനിൽ ലൈ​സ​ൻ​സി​ല്ലാ​തെ സൗന്ദര്യ വർധക ചി​കി​ത്സ ന​ട​ത്തി​യ ര​ണ്ട് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു

ബഹ്റൈനിൽ ലൈ​സ​ൻ​സി​ല്ലാ​തെ സൗന്ദര്യ വർധക ചി​കി​ത്സ ന​ട​ത്തി​യ ര​ണ്ട് പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സാണ് അ​റ​സ്റ്റ് ചെയ്തത്. നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​റ​സ്റ്റി​ലാ​യ...

Read moreDetails

മുന്നറിയിപ്പില്ലാതെ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കുന്നതും അകൗണ്ടുകളിൽ നിക്ഷേപിച്ച പണം പിടിച്ചെടുക്കുന്നതും സൗദി ദേശീയ ബാങ്ക് വിലക്കി

മുന്നറിയിപ്പില്ലാതെ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കുന്നതും അകൗണ്ടുകളിൽ നിക്ഷേപിച്ച പണം പിടിച്ചെടുക്കുന്നതും വിലക്കി സൗദി ദേശീയ ബാങ്ക്. പണം ഈടാക്കുന്നതിന് ഇനി മുതൽകോടതി വിധിയോ വ്യക്തിയുടെ മുൻകൂർ അനുമതിയോ നേടിയിരിക്കണം. രാജ്യത്തെ ബാങ്കുകൾക്കും ഫിനാൻസിംഗ് സ്ഥാപനങ്ങൾക്കുമാണ് നിർദ്ദേശം നൽകിയത്. സൗദിയിലെ വ്യക്തിഗത...

Read moreDetails

ജയിൽ മോചനത്തിനായുള്ള കോടതി വിധി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവ് റിയാദിൽ എത്തി

സൗദി അറേബ്യയിൽ ജയിൽ മോചനത്തിനായുള്ള കോടതി വിധി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും മാതൃസഹോദരനും റിയാദിൽ എത്തി. റഹീമിനെ പാർപ്പിച്ചിരിക്കുന്ന അൽ ഹൈർ ജയിലിൽ വച്ച് കൂടിക്കാഴ്ച്ച സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് റിയാദിൽ എത്തിയത്. തുടർന്ന് മക്കയിലെത്തി...

Read moreDetails

അബുദാബിയിൽ സ്കൂൾ കുട്ടികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി പുതിയ പദ്ധതി ആരംഭിച്ചു

അബുദാബിയിൽ സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി പുതിയ പദ്ധതി ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ സ്കൂളികളിലെ 6 മുതൽ 12 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് അവസരം ലഭിക്കുക. പിന്നീട് മറ്റു സ്കൂളുകളിലേക്കും...

Read moreDetails

ഇ-ബൈക്ക് സേവനം ദുബായിൽ ആരംഭിച്ചതുമുതൽ 73.5 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ഇ-ബൈക്ക് സേവനം ദുബായിൽ ആരംഭിച്ചതുമുതൽ 73.5 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. സേവനമാരംഭിച്ചതിനു ശേഷം ഇ-ബൈക്കുകൾ 2.84 കോടി കിലോമീറ്റർ സഞ്ചരിച്ചതായും ആർ.ടി.എ. അധികൃതർ വെളിപ്പെടുത്തി.മൾട്ടി സർവീസ് ആപ്പായ കരീമുമായിച്ചേർന്ന് ആർ.ടി.എ. 2020-ലാണ് ദുബായ് നഗരത്തിൽ ഇ-ബൈക്ക്...

Read moreDetails
Page 112 of 271 1 111 112 113 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?