Sunday, May 17, 2026
Online News

Online News

അഴുക്കുചാൽ സംവിധാനത്തിന് ഫീസ് വർധിപ്പിക്കാൻ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി

10 വര്‍ഷത്തിനു ശേഷം ആദ്യമായി മലിനജല സംസ്‌ക്കരണത്തിനായി ഈടാക്കുന്ന സീവറേജ് ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ദുബായ് മുനിസിപ്പാലിറ്റി. സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും കൂടുതല്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്കു വര്‍ധിപ്പിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ജല, വൈദ്യുതി ബില്ലുകള്‍ക്കൊപ്പം ലഭിക്കുന്ന...

Read moreDetails

സൗദി അറേബ്യയില്‍ ബിനാമി ഇടപാടുകൾ തടയുന്നതിന് പരിശോധന കര്‍ശനമാക്കുന്നു

സൗദി അറേബ്യയില്‍ ബിനാമി ഇടപാടുകൾ തടയുന്നതിന് പരിശോധന കര്‍ശനമാക്കുന്നു. ഒക്ടോബറിൽ വിവിധ മേഖലകളിൽ 4,000 പരിശോധാന സന്ദർശനങ്ങളാണ് നടന്നത്. ബിനാമി ഇടപാടുകൾ കണ്ടെത്തുകയും തടയുകയും ചെയ്യാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പരിശോധനകൾ നടത്തിയത്. പരിശോധനകളില്‍ 156 സംശയാസ്പദ ബിനാമി കേസുകൾ...

Read moreDetails

ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റഹീം

ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീം. ജയിലിൽ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ സംസാരിക്കുകയായിരുന്നു റഹീം. തന്നെ കാണുന്നതിന് വേണ്ടി ഉമ്മയും സഹോദരനും അമ്മാവനും വ്യാഴാഴ്ച ജയിലിൽ...

Read moreDetails

യുഎഇയിലേക്ക് പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് മൂലം വിവിധ തൊഴിലുകളില്‍ ശരാശരി തുടക്ക ശമ്പളം കുറയുന്നതായി റിപ്പോര്‍ട്ട്

യുഎഇയിലേക്ക് പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് മൂലം വിവിധ തൊഴിലുകളില്‍ ശരാശരി തുടക്ക ശമ്പളം കുറയുന്നതായി റിപ്പോര്‍ട്ട്. റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍സിയായ റോബര്‍ട്ട് ഹാഫിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പ്രൊഫഷണല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ ശരാശരി ആരംഭ ശമ്പളം വര്‍ഷം തോറും...

Read moreDetails

സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും

കൊച്ചി: കേരളത്തിലെ മുന്‍നിര വിദേശ ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലെഷര്‍ ടൂര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സെലിബ്രിറ്റി താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. കമ്പനിയുടെ പാലാരിവട്ടം ഓഫീസ് കോണ്‍ഫറന്‍സ് റൂമില്‍ നടന്ന ചടങ്ങില്‍ ഇരുവരെയും അംബാസിഡര്‍മാരായി ഔദ്യോഗികമായി...

Read moreDetails

യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ പ്രവാസികൾക്കുള്ള റസിഡൻസി നിയമങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം കുവൈത്ത് അധികൃതർ പരിഗണിക്കുന്നു

യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ പ്രവാസികൾക്കുള്ള റസിഡൻസി നിയമങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം കുവൈത്ത് അധികൃതർ പരിഗണിക്കുന്നു. പ്രാദേശിക തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമത്തെ തുടർന്നാണ് നിയമത്തിൽ ഇളവ് വരുത്തുന്നത് എന്നാണ് റിപ്പോർട്ട്. 3 വർഷത്തെ നിയന്ത്രണങ്ങൾക്ക്...

Read moreDetails

കുവൈത്തിൽ ലഹരിമരുന്ന് കേസില്‍ പ്രവാസിയെ കുടുക്കാന്‍ അറബ് സ്വദേശിയായ സ്ത്രീ നടത്തിയ ഗൂഢാലോചനയ്ക്ക് തിരിച്ചടി

കുവൈത്തിൽ ലഹരിമരുന്ന് കേസില്‍ പ്രവാസിയെ കുടുക്കാന്‍ അറബ് സ്വദേശിയായ സ്ത്രീ നടത്തിയ ഗൂഢാലോചനയ്ക്ക് തിരിച്ചടി. തന്റെ മുന്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്ക് മരുന്ന് വയ്ക്കുകയും തുടർന്ന് പൊലീസ് പട്രോളിങ്സ്ത്രീയുടെ മുന്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറുക്കയും ചെയ്തു....

Read moreDetails

അബുദാബിയിൽ ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം വർധിപ്പിച്ചു

അബുദാബിയിൽ ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധിക...

Read moreDetails

ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടി ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി അധികൃതര്‍

ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടി ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി അധികൃതര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു-ജോയിനിംഗ് സ്‌റ്റോക്ക് കമ്പനികള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എങ്കേജ്‌മെന്റ് ടീമുകളില്‍ ഇനി സ്വദേശികളെ നിയമിക്കണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി നിർദേശം നൽകി. അടുത്ത വര്‍ഷം ജനുവരി...

Read moreDetails

ഈ വര്‍ഷം വിശുദ്ധ ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള റജിസ്‌ട്രേഷന്‍ നവംബർ 4 ന് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം വ്യക്തമാക്കി

ഈ വര്‍ഷം വിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള റജിസ്‌ട്രേഷന്‍ നവംബർ 4 ന് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം വ്യക്തമാക്കി. നവംബര്‍ 17 വരെ റജിസ്റ്റര്‍ ചെയ്യാം. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും (www.hajj.om) എന്ന വെബ്‌സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാനാകും. കാഴ്ച വൈകല്യമോ...

Read moreDetails
Page 111 of 271 1 110 111 112 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?