Sunday, May 17, 2026
Online News

Online News

യുഎഇയിൽ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും

നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി ശരിയാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും. കാലാവധി നീട്ടില്ലെന്നാണ് അധികൃതർ ഇതിനകം അറിയിച്ചത്. മാത്രമല്ല, തുടർന്നും നിയമലംഘകരമായി താമസിക്കുന്നവരെ കണ്ടെത്താൻ ശക്തമായ തിരച്ചിൽ നടത്തുമെന്നും പിടികൂടപ്പെടുന്നവർക്ക്...

Read moreDetails

അബൂദബിയിൽ ലുലു ഗ്രൂപ്പിന്റെ ഓഹരി വില്പനയ്ക്ക് തിങ്കളാഴ്ച തുടക്കമായി

അബൂദബിയിൽ ലുലു ഗ്രൂപ്പിന്റെ ഓഹരി വില്പനയ്ക്ക് തിങ്കളാഴ്ച തുടക്കമായി. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഓഹരിക്ക് ഇഷ്യൂ ചെയ്ത വില. അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലാണ് ലുലു റീട്ടെയിൽ ഹോൾഡിങ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഐപിഒ ഓഹരികൾക്ക് ബ്ലോക് ബസ്റ്റർ തുടക്കമാണ്...

Read moreDetails

ബഹ്‌റൈനിൽ പ്രവാസികളുടെ തൊഴിൽ സാധ്യത കുറഞ്ഞു വരികയാണ്

ബഹ്‌റൈനിലെ സമസ്ത മേഖലകളിലും സ്വദേശിവൽക്കരണത്തിന് കൂടുതൽ ഊന്നൽ നൽകി തുടങ്ങിയതോടെ പ്രവാസികളുടെ തൊഴിൽ സാധ്യത കുറഞ്ഞു വരികയാണ്. പല മേഖലകളിലും കൂടുതൽ സ്വദേശികളെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചില പാർലമെന്റ് അംഗങ്ങളും സഭയിൽ ആവശ്യപ്പെടുന്നത് ഭാവിയിലെ പ്രവാസി തൊഴിലവസരങ്ങൾക്കുള്ള തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തേക്ക്...

Read moreDetails

ഇവ ഉണ്ടെങ്കിൽ മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ്

റിയാദിൽ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, കാലികമായ വാഹന പരിശോധന എന്നിവ ഉണ്ടെങ്കിൽ മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഉടസ്ഥാവകാശം മാറ്റി നൽകുന്നതിന് കാലാവധിയുള്ള 3 പ്രധാന രേഖകളാണ് വേണ്ടതെന്നാണ് ഗതാഗത ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചത്....

Read moreDetails

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെയുള്ള വി​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്‍റും വി​സ ത​ട്ടി​പ്പും ത​ട​യാൻ ഒരുങ്ങി കേ​ര​ള സ​ർ​ക്കാ​ർ ടാ​സ്‌​ക് ഫോ​ഴ്‌​സ്

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെയുള്ള വി​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്‍റും വി​സ ത​ട്ടി​പ്പും ത​ട​യാൻ ഒരുങ്ങി കേ​ര​ള സ​ർ​ക്കാ​ർ ടാ​സ്‌​ക് ഫോ​ഴ്‌​സ്. കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക റൂ​ട്സു​മാ​യി സ​ഹ​ക​രി​ച്ച പു​തി​യ സം​വി​ധാ​നം പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കും. തൊ​ഴി​ൽ തേ​ടു​ന്ന മ​ല​യാ​ളി​ക​ൾ വി​സ ത​ട്ടി​പ്പി​നും റി​ക്രൂ​ട്ട്മെ​ന്‍റ്​ ഏ​ജ​ൻ​സി​ക​ളു​ടെ...

Read moreDetails

ഒമാനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോവുമ്പോള്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യം പുതുക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

ഒമാനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോവുമ്പോള്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യം പുതുക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഓരോ വര്‍ഷവും ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ഗ്രാറ്റുവിറ്റി ഇനത്തില്‍ ജീവനക്കാരന് അവകാശപ്പെട്ടതാണെന്ന് പുതിയ നിയമത്തില്‍ വ്യക്തമാകുന്നു. പഴയ നിയമം അനുസരിച്ച്...

Read moreDetails

ഒമാനിൽ പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പ്രവാസിയുടെ പണവും വസ്തുക്കളും മോഷ്ടിച്ചയാൾ പിടിയിൽ

ഒമാനിൽ പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പ്രവാസിയുടെ പണവും വസ്തുക്കളും മോഷ്ടിച്ചയാൾ പിടിയിൽ. ഇരയുടെ രാജ്യക്കാരുടെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ വ്യക്തമാക്കി. മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട എല്ലാ...

Read moreDetails

സൗദി അറേബ്യയിൽ ശൈത്യകാലം അടുത്തതോടെ വീടിനുള്ളിൽ വിറക് കത്തിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകി

സൗദി അറേബ്യയിൽ ശൈത്യകാലം അടുത്തതോടെ വീടിനുള്ളിൽ വിറക് കത്തിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. വിറക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന...

Read moreDetails

ദു​ബൈയിൽ പ്ര​വാ​സി​ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ദു​ബൈയിൽ പ്ര​വാ​സി​ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വാ​സി​ക​ളാ​യ ര​ക്ഷി​താ​ക്ക​ൾ അ​പേ​ക്ഷ ന​ൽ​കാ​നാ​യി അ​ത​ത് രാ​ജ്യ​ത്തെ എം​ബ​സി​യെ​യോ, ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​നെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ൽ ചൂണ്ടിക്കാട്ടി....

Read moreDetails

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് പ്രായപരിധി 18 ൽ നിന്ന് 17 ആക്കി

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് പ്രായപരിധി 18 ൽ നിന്ന് 17 ആക്കി . നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തീരുമാനം അടുത്തവർഷം മാർച്ച് 29 മുതൽ നടപ്പിലാക്കും....

Read moreDetails
Page 113 of 271 1 112 113 114 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?