Sunday, May 17, 2026
Online News

Online News

സൗദിയില്‍ പ്രവാസികൾക്ക് പരമാവധി രണ്ടു സ്വകാര്യ വാഹനങ്ങളാണ് സ്വന്തം ഉടമസ്ഥതയില്‍ നിലനിര്‍ത്താനാവുക

സൗദിയില്‍ പ്രവാസികൾക്ക് പരമാവധി രണ്ടു സ്വകാര്യ വാഹനങ്ങളാണ് സ്വന്തം ഉടമസ്ഥതയില്‍ നിലനിര്‍ത്താനാവുകയെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുമായി സ്വന്തം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും എന്നിങ്ങനെ പരസ്പരം മാറ്റം....

Read moreDetails

സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന് ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം

സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന് സൗദിയിലെ വാടക സേവനങ്ങൾക്കായുള്ള ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം. വാടക കരാർ അടക്കേണ്ടത് കെട്ടിട ഉടമയാണോ അതോ വാടകക്കാരനാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പാർപ്പിട ആവശ്യത്തിനുള്ള വാടക...

Read moreDetails

കു​വൈ​ത്തിൽ ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ഡിസംബർ 31 ന് അ​വ​സാ​നിക്കും

കു​വൈ​ത്തിൽ ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ഡിസംബർ 31 ന് അ​വ​സാ​നിക്കും .​ 87 ശ​ത​മാ​നം പ്ര​വാ​സി​ക​ളും ബ​യോ​മെ​ട്രി​ക് ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ലെ പേഴ്സ​ന​ൽ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ഡി​വി​ഷ​ൻ ഡ​യ​റ​ക്ട​ർ നാ​യി​ഫ് അ​ൽ മു​തൈ​രി വ്യക്തമാക്കി. ബ​യോ​മെ​ട്രി​ക് ര​ജി​സ്‌​ട്രേ​ഷ​ൻ...

Read moreDetails

റിയാദിൽ ഉദ്ഘാടന ദിവസം ഓഫര്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ആളുകള്‍ ഇരച്ചുകയറിയത്തോടെ വ്യാപാര സ്ഥാപനം തകർന്നു

റിയാദിൽ ഉദ്ഘാടന ദിവസം ഓഫര്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ആളുകള്‍ ഇരച്ചുകയറിയത്തോടെ വ്യാപാര സ്ഥാപനം തകർന്നു. വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത് ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ്. ഉദ്ഘാടന ദിവസം കടയിലേക്ക് ആളുകള്‍ ഇരച്ചുകയറി. സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ തള്ളിക്കയറിയതോടെ കട തകര്‍ന്നു. സോഷ്യല്‍...

Read moreDetails

സൗദിയിൽ സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ഡിജിറ്റൽ ഗ്ലോബൽ പ്ലാറ്റ്‍ഫോം ആരംഭിച്ചു

സൗദിയിൽ സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ഡിജിറ്റൽ ഗ്ലോബൽ പ്ലാറ്റ്‍ഫോം ആരംഭിച്ചു. സൗദി മ്യൂസിക് കമീഷൻ ‘മ്യൂസിക് എ.ഐ’എന്ന ഇൻററാക്ടീവ് ഡിജിറ്റൽ പ്ലാറ്റ്‍ഫോമാണ് ഇത് വികസിപ്പിച്ചത്. ഏതൊരാൾക്കും സംഗീതം പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് മ്യൂസിക് കമീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ആപ്പിൽ...

Read moreDetails

വമ്പൻ പ്രഖ്യാപനവുമായി അബുദാബിയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ്

വമ്പൻ പ്രഖ്യാപനവുമായി അബുദാബിയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ്. സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് എയര്‍ലൈന്‍ അധികൃതർ വ്യക്തമാക്കി. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുകയെന്ന കാര്യം നവംബര്‍ 25ന് പ്രഖ്യാപിക്കുമെന്നാണ് അധികൃതർ...

Read moreDetails

റാസല്‍ഖൈമയില്‍ കടലില്‍ കുടുങ്ങിയ മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി സമീപവാസികള്‍

റാസല്‍ഖൈമയില്‍ കടലില്‍ കുടുങ്ങിയ മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി സമീപവാസികള്‍. അപ്രതീക്ഷിത വേലിയേറ്റത്തെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ യുവാക്കളെയാണ് രക്ഷപ്പെടുത്തിയത്. 20കാരായ സ്വദേശി യുവാക്കാള്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുകയും കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങുകയുമായിരുന്നു. വിവരം അറിഞ്ഞ്...

Read moreDetails

ദു​ബൈ എ​മി​റേ​റ്റി​ലെ ടാ​ക്സി സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടാ​ക്സി​ക​ളി​ൽ പു​ക​വ​ലി ക​ണ്ടെ​ത്താ​ൻ എ.​ഐ കാ​മ​റ

ദു​ബൈ എ​മി​റേ​റ്റി​ലെ ടാ​ക്സി സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി 500 എ​യ​ർ​പോ​ർ​ട്ട്​ ടാ​ക്സി​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ ഫ്ര​ഷ്​​ന​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി. കൂ​ടാ​തെ കാ​റി​ന​ക​ത്ത്​ പു​ക​വ​ലി ക​ണ്ടെ​ത്തു​ന്ന​തി​ന്​ നി​ർ​മി​ത ബു​ദ്ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം...

Read moreDetails

1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം ഒരുക്കിയാതായി സൗദി രാജാവ്

1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം ഒരുക്കിയാതായി സൗദി രാജാവ്. ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ നിന്നുള്ള 1,000 ഉംറ തീർഥാടകർക്കാണ് സൽമാൻ രാജാവ് അനുമതി നൽകിയത്. ഈ തീർഥാടകർക്ക് നാല് ഗ്രൂപ്പുകളായി ആതിഥേയത്വം വഹിക്കും. ഇത് ഇസ്‌ലാമിക കാര്യ, കോൾ,...

Read moreDetails

ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രമേയം പുറത്തിറക്കി റിയാദ്

ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ റിയാദ് വാണിജ്യ മന്ത്രി മാജിദ് അൽ കസാബി പ്രമേയം പുറത്തിറക്കി. പുതിയ തീരുമാനം പ്രസിദ്ധീകരണ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾ പ്രമേയം...

Read moreDetails
Page 108 of 271 1 107 108 109 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?