ലോകോത്തര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഏറ്റവുംവലിയ വേദിയാകാനുള്ള ദുബായ് എക്സിബിഷൻ സെന്ററിന്റെ വികസനയാത്ര പുരോഗമിക്കുന്നു
ലോകോത്തര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഏറ്റവുംവലിയ വേദിയാകാനുള്ള ദുബായ് എക്സിബിഷൻ സെന്ററിന്റെ വികസനയാത്ര പുരോഗമിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടം 2026-ൽ പൂർത്തിയാകും. അതോടെ ഒരേസമയം 20 പരിപാടികൾവരെ നടത്താനാകും. എമിറേറ്റിന്റെ ഭാവിവികസന കേന്ദ്രമാക്കി എക്സ്‌പോ സിറ്റിയെ മാറ്റാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...
Read moreDetails










