Sunday, May 17, 2026
Online News

Online News

ദുബായിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ പുതിയ നിബന്ധനകള്‍

ദുബായിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ പുതിയ നിബന്ധനകള്‍. ഇന്ത്യൻ കോൺസുലേറ്റാണ് ഈ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും സാധിക്കൂ എന്നാണ് പ്രധാന നിബന്ധന....

Read moreDetails

ഭക്ഷ്യവിഷബാധ; വിദേശ തൊഴിലാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി സൗദി

സൗദിയിൽ ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളെ രാജ്യം വിടാൻ അനുവദിക്കില്ല. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി സമീപ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിലെ വ്യവസ്ഥകളിലൊന്നാണ്. ഭക്ഷ്യവിഷബാധയേറ്റതോ ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളിലോ...

Read moreDetails

റിയാദിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെൻററുകൾ അധികൃതർ അടച്ചുപൂട്ടി

റിയാദിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെൻററുകൾ അധികൃതർ അടച്ചുപൂട്ടി. കഴിഞ്ഞമാസം നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ 413 ഫീൽഡ് പരിശോധനകളിൽ 293 സ്ഥാപനങ്ങളിലായി 1,434 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ...

Read moreDetails

യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു

യുഎഇയില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചു നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയ്ക്ക് ഡിസംബര്‍ 2,3 തീയതികളില്‍ ശമ്പളത്തോട് കൂടിയ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോള്‍ തുടര്‍ച്ചയായി...

Read moreDetails

സോമന്‍സ് ലെഷര്‍ ടൂര്‍സിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്

സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ എം കെ സോമന്‍, ടൂറിസം, പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയില്‍ നിന്ന് ISO 9001- 2015 സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു. സോമന്‍സ് ലെഷര്‍ ടൂര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ഡോ....

Read moreDetails

ദുബായിക്കുപിന്നാെല ഷാർജയും താമസവാടക വർധിപ്പിച്ചതായി റിപ്പോർട്ട്

ദുബായിക്കുപിന്നാെല ഷാർജയും താമസവാടക വർധിപ്പിച്ചതായി റിപ്പോർട്ട്. ചില റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഷാർജയിലെ വാടക 50 ശതമാനംവരെ കൂട്ടിയതായാണ് വിവരം. താമസവാടക വർധനയെത്തുടർന്ന് ഒട്ടേറെ ദുബായ് നിവാസികൾ ഷാർജയിലേക്കുമാറിയതോടെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഷാർജയിൽ 18,000 ദിർഹംമുതൽ 20,000 ദിർഹംവരെ വാർഷികവാടക നൽകിയിരുന്ന...

Read moreDetails

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ ഈടാക്കും

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ ഈടാക്കും. സൗദി ട്രാഫിക്ഡയറക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കാൻ 60 ദിവസം സമയം അനുവദിക്കുന്നതാണ്. സമയപരിധിയിൽ ലൈസൻസ് പുതുക്കാത്തവർക്കാണ് 100 റിയാൽ പിഴ ഈടാക്കുന്നത്. ഒരു വർഷവും...

Read moreDetails

ദുബൈയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത

ദുബൈയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. വിമാനം ഇറങ്ങി ലഗേജിനായി ഇനി കാത്തിരിക്കേണ്ട. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ തന്നെ ലഗേജും ടെര്‍മിനലില്‍ തയ്യാറാകും. അല്ലെങ്കില്‍ അവരുടെ...

Read moreDetails

സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ട്, റിയാദിലെ ഡ്രൈ പോർട്ട്, ബത്ഹ അതിർത്തി പോസ്റ്റ് എന്നിവിടങ്ങളിലെ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ...

Read moreDetails

പ്രവാസ ജീവിതം മതിയാക്കിയെത്തുന്ന കേരളീയര്‍ക്ക് നാട്ടിൽ തൊഴിൽ ഉറപ്പിക്കാൻ ‘നെയിം’

പ്രവാസ ജീവിതം മതിയാക്കിയെത്തുന്ന കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് പ്രതിവര്‍ഷം...

Read moreDetails
Page 107 of 271 1 106 107 108 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?