Sunday, May 17, 2026
Online News

Online News

യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്

യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ഡിസ്കൗണ്ടുകൾ, സമ്മാനങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കുറവ് എന്നിവ ഉപയോക്താക്കൾക്ക് ആസ്വദിക്കാം. ഏതാണ്ട് 600 അവശ്യ സാധനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും 60% വരെ...

Read moreDetails

മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കാൻ സൗദി അറേബ്യക്ക് പദ്ധതി

മൂന്നാമത്തെ ദേശീയ വിമാന കമ്പനി ആരംഭിക്കാൻ സൗദി അറേബ്യക്ക് പദ്ധതി. നിലവിലെ രണ്ട് ദേശീയ എയർലൈനുകൾക്ക് പുറമെയാണ് മൂന്നാമതൊരു വിമാന കമ്പനി കൂടി സൗദി ആരംഭിക്കാനൊരുങ്ങുന്നത്. ധനമന്ത്രാലയത്തിൻറെ 2025ലേക്കുള്ള ബജറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം കേന്ദ്രീകരിച്ചാണ് പുതിയ...

Read moreDetails

ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.2 ശതമാനം കുറവ്

ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.2 ശതമാനം കുറവ് . റോയൽ ഒമാൻ പോലീസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വാർഷികാടിസ്ഥനത്തിൽ 1.2% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശി പൗരൻമാർ 9.8 ശതമാനവും ഇന്ത്യൻ പൗരൻമാർ 4.9...

Read moreDetails

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ബുധനാഴ്ച രാത്രിയോടെ പടിഞ്ഞാറൻ മേഖലകളിൽ മഴമേഘങ്ങൾ രൂപ്പെടുകയും ഇവ കിഴക്ക് ഭാഗത്തേക്ക് വ്യാപിച്ച് തീരപ്രദേശങ്ങൾ, ദ്വീപുകൾ, വടക്ക്, കിഴക്ക്...

Read moreDetails

സൗദിയിൽ കനത്ത മഴയെ തുടർന്ന് മക്ക ഹറം കാര്യാലയം സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി

സൗദിയിൽ കനത്ത മഴയെ തുടർന്ന് മക്ക ഹറം കാര്യാലയം സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി. മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ വിവിധ സുരക്ഷാ നടപടികളും ശക്തമാക്കി. മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ,...

Read moreDetails

കുവൈത്തിൽ വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു

കുവൈത്തിൽ വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നു. നവംബർ 12ന് മന്ത്രിസഭായോഗം അംഗീകരിച്ച നിയമം അനുസരിച്ച്, വിസ കച്ചവടം നടത്തുന്നവർക്ക് 5 വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ലഭിക്കും....

Read moreDetails

ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ

ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് അധികൃതർ. സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ സർവീസും ഇതിൽ ഉൾപ്പെടുന്നു. റൂട്ട് 108 ആണ് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്നത്. വെള്ളി, ശനി, ഞായർ വാരാന്ത്യ അവധി...

Read moreDetails

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ നടപടികൾ കടുപ്പിച്ചു

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ നടപടികൾ കടുപ്പിച്ചു. നിയമലംഘനങ്ങൾക്കു പിടികൂടുന്നവരെ സാമൂഹിക സേവനത്തിന്റെ ഭാഗമായി പണം നൽകാതെ ഒരു വർഷം മുഴുവനും ജോലി ചെയ്യിപ്പിക്കാനാണു പുതിയ ഗതാഗത നിയമത്തിൽ നിർദേശിച്ചിട്ടുള്ളത്. അധികൃതർ പറയുന്നിടത്ത്, ദിവസേന 8 മണിക്കൂർ ജോലി...

Read moreDetails

കു​വൈത്തിൽ ഷോ​പ്പി​ങ് മാ​ളി​ൽവെ​ച്ച് സ്ത്രീ​ക​ളോ​ട് അ​നു​ചി​ത​മാ​യ ആം​ഗ്യ​ങ്ങ​ൾ കാ​ണി​ച്ച​തി​ന് പ്ര​വാ​സിയെ പൊ​ലീ​സ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

കു​വൈത്തിൽ ഷോ​പ്പി​ങ് മാ​ളി​ൽവെ​ച്ച് സ്ത്രീ​ക​ളോ​ട് അ​നു​ചി​ത​മാ​യ ആം​ഗ്യ​ങ്ങ​ൾ കാ​ണി​ച്ച​തി​ന് പ്ര​വാ​സിയെ ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇ​ര​ക​ളി​ലൊ​രാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി സ്വീകരിച്ചത്. സ​ൽ​വ ഡി​റ്റ​ക്ടീ​വു​ക​ൾ ഉ​ട​ൻ ന​ട​പ​ടി ആ​രം​ഭി​ക്കുകയും പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ക്കുകയും ചെയ്തു....

Read moreDetails

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റിയാദ് മെട്രോ സര്‍വീസ് ബുധനാഴ്ച ആരംഭിക്കുന്നു

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റിയാദ് മെട്രോ സര്‍വീസ് ബുധനാഴ്ച ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന റിയാദ് മെട്രോ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലെ പുതിയ നാഴികക്കല്ലാവുമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 12 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം ഏറെ...

Read moreDetails
Page 106 of 271 1 105 106 107 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?