മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പുതിയ വ്യക്തനിയമവുമായി അബുദാബി
മുസ്‍ലിം ഇതര വിഭാഗങ്ങള്‍ക്ക് പുതിയ വ്യക്തിനിയമവുമായി അബുദാബി. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാനാണ് പുതിയ വ്യക്തി നിയമം സംബന്ധിച്ച ഉത്തരവിട്ടത്. ഇസ്‍ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ...
Read moreDetails