കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയുള്ള അറോറ പദ്ധതി വഴി പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർക്കുള്ള വിസയുടെയും വിമാന ടിക്കറ്റുകളുടെയും വിതരണം പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പരിശീലനം പൂർത്തിയാക്കിയ 22 നഴ്‌സുമാർ ബെൽജിയത്തിലേക്കാണ് യാത്രയാകുന്നത്. നിരവധി...
Read moreDetailsറിയാദ്: തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ ഇതിനോടകം നിലവില്‍ വന്നു. എന്നാല്‍ അടച്ചിട്ട മുറികൾക്കകത്ത് മാസ്‍ക് ധരിക്കണം. രാജ്യത്തേക്ക് സന്ദര്‍ശക വിസകളില്‍...
Read moreDetailsറിയാദ്: രാത്രിയില്‍ നിര്‍മ്മാണവും പൊളിക്കുന്ന ജോലികളും റിയാദ് മുനിസിപ്പാലിറ്റി നിരോധിച്ചു. നിയമലംഘകര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. മഗ്രിബ് നമസ്‌കാര ശേഷം രാവിലെ ഏഴ് വരെ റിയാദ് മുനിസിപ്പാലിറ്റി പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കുന്നതിനുമാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. താമസ കേന്ദ്രങ്ങളില്‍...
Read moreDetailsദുബായ്: വാരാന്ത്യ അവധി മാറിയ ശേഷമുള്ള യുഎഇയിലെ ആദ്യ റമദാനാണ് വരുന്നത്. വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാക്കുന്ന ആദ്യ റമദാന്‍ കൂടിയാണിത്. ഈ റമദാന്‍ മാസത്തില്‍ യുഎഇയിലെ പൊതുമേഖലയിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക്...
Read moreDetailsതിരുവനന്തപുരം: സൗദിയിലെ റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി തൃശ്ശൂര്‍ ചാലക്കുടി കൈനിക്കര വീട്ടില്‍ ബിനോജ് കുമാറിന്റെ കുടുംബത്തിന് നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. ഇന്‍ഷുന്‍സ് തുകയായ നാലു ലക്ഷം രൂപ നോര്‍ക്ക റൂട്ട്സ്...
Read moreDetailsറിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹന ഡ്രൈവർ മാത്രമല്ല യാത്രക്കാരും നിയമ ലംഘനത്തിൽ ഉൾപ്പെടുമെന്നും പിഴ ഈടാക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു. ട്രാഫിക് പൊലീസിന്‍റെ നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കിൽ യാത്രക്കാരന്‍റെ...
Read moreDetailsറിയാദ്: വിദേശികള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ വരുന്നതിനും തിരികെ പോകുന്നതിനും അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസിറ്റ് വിസകള്‍ പുതുക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചതായി സൗദി. കഴിഞ്ഞ ദിവസങ്ങളില്‍ സാങ്കേതിക കാരണങ്ങള്‍ വിസ പുതുക്കുന്നതിന് സാധിക്കുന്നില്ലെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. രണ്ട്...
Read moreDetailsന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കുന്നതിന് ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. ഇതുമായി ബന്ധപ്പെട്ട് നേപ്പാള്‍ ഔദ്യോഗികമായി ഇന്ത്യയെ സമീപിച്ചു. ഇന്ത്യയില്‍നിന്നും അനുകൂല പ്രതികരണം ലഭിച്ചതായും നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ യുക്രൈനില്‍ ഇന്ത്യ നടത്തിവരുന്ന രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ...
Read moreDetailsപ്രവാസി പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക് 30 ലക്ഷം വരെയുള്ള വായ്പകൾ ഇനി ധനലക്ഷ്മി ബാങ്ക് വഴിയും ലഭിക്കും. പദ്ധതിയിൽ...
Read moreDetailsFor Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023