Pravasi Vision
Monday, March 17, 2025
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് റോയൽ ഒമാൻ പൊലീസ്

May 28, 2024
in National, News, world
0
Share on FacebookShare on Twitter

Related posts

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

March 15, 2025
434
ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു

March 15, 2025
434

ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് റോയൽ ഒമാൻ പൊലീസ്. പൊതുജനങ്ങൾക്ക് അവരുടെ ഗതാഗത നിയമ ലംഘന ചിത്രങ്ങൾ ഇനി ആപ്പുകൾ വഴി കാണാൻ സാധിക്കും. ഉടമയുടെ ഡാറ്റ വാഹനത്തിന്റെ ഡാറ്റയുമായി ചേരുന്നുവെന്ന് ഉറപ്പാക്കിയാണ് സൗകര്യം ലഭിക്കുക. ഇതിലൂടെ പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ തന്നെ നിയമ ലംഘനത്തിന്റെ ഫോട്ടോ പരിശോധിക്കാൻ സാധിക്കും. നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് വീണ്ടും പ്രിൻറ് ചെയ്യുക, വിവാഹ രജിസ്‌ട്രേഷൻ തുടങ്ങിയ വേറെയും സൗകര്യങ്ങൾ ആപ്പിൽ ലഭ്യമാണെന്ന് ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.

Tags: applicationroyal oman police
ShareTweetSendSend
Previous Post

ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി അതിവേഗ യാത്ര സാധ്യമാകുമെന്ന് അറിയിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ

Next Post

അബുദാബിയിൽ നിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ രണ്ടു പേരെ കാണാതായതായി പരാതി

Next Post
അബുദാബിയിൽ നിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ രണ്ടു പേരെ കാണാതായതായി പരാതി

അബുദാബിയിൽ നിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ രണ്ടു പേരെ കാണാതായതായി പരാതി

Leave Comment

RECOMMENDED NEWS

റിയാദ് മെട്രോയിലെ അവസാന ട്രാക്കായ ഓറഞ്ച് ട്രാക്ക് പ്രവർത്തനം ആരംഭിച്ചു

റിയാദ് മെട്രോയിലെ അവസാന ട്രാക്കായ ഓറഞ്ച് ട്രാക്ക് പ്രവർത്തനം ആരംഭിച്ചു

2 months ago
434
ദുബായ്എമിറേറ്റിലെ പൊതുപാർക്കിങ് സംവിധാനങ്ങളുടെ നടത്തിപ്പ് കമ്പനിയായ പാർക്കിൻ 2024-ൽ നേടിയത് 42.35 കോടി ദിർഹം ലാഭം

ദുബായ്എമിറേറ്റിലെ പൊതുപാർക്കിങ് സംവിധാനങ്ങളുടെ നടത്തിപ്പ് കമ്പനിയായ പാർക്കിൻ 2024-ൽ നേടിയത് 42.35 കോടി ദിർഹം ലാഭം

2 weeks ago
435
പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏകജാലക സംവിധാനം ഉടന്‍ : മന്ത്രി കെ.രാജൻ

സൗദിയില്‍ പ്രവാസികള്‍ ഇഖാമയുടെ പ്രിന്റ് ചെയ്ത കാര്‍ഡ് കൈവശം വെക്കല്‍ നിർബന്ധമില്ല

2 years ago
436
കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കുവൈത്തിൽ വൻ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി അധികൃതർ

10 months ago
436

FOLLOW US

  • 139 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim abu dhabi Abudhabi Abu Dhabi police Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police etihad airways expatriates expatriates arrested Hajj HOLIDAY Istana Negara kuwait makkah malayali Market Stories Ministry of Hajj and Umrah muscat National Exam Norka roots oman qatar qatar airways Ramadan riyadh royal oman police saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്
  • കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു
  • സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?