സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ ആയക്കുന്ന പണത്തിൽ അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവ് ഈ വർഷം എന്ന് റിപ്പോർട്ട്
സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് ആയക്കുന്ന പണത്തിൽ അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവ് ഈ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയാതായി സൗദി സെൻട്രൽ ബാങ്ക് (സാമ) കഴിഞ്ഞ ...


