കാർഡുകൾ ഉപയോഗിച്ചുള്ള പണമടയ്ക്കലുകൾക്ക് അധിക ചാർജ് ഈടാക്കുന്നത് നിരോധിച്ച് കുവൈത്ത്
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നത് കുവൈത്ത് സെൻട്രൽ ബാങ്ക് കർശനമായി നിരോധിച്ചു. ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം രാജ്യത്തെ ...


