കുവൈത്തിലേക്കുള്ള നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി
കുവൈത്തിൽ യാത്രക്കാരുടെ കുറവിനെ തുടർന്ന് നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തിയെന്ന് റിപ്പോർട്ട്. 60 വർഷത്തിലേറെക്കാലം കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്ന ബ്രിട്ടിഷ് എയർവേയ്സ് കഴിഞ്ഞ മാർച്ചിൽ കുവൈത്തിലേക്കുള്ള ...


