മറന്നുവെച്ചത് 20 ലക്ഷം ദിർഹം , രക്ഷയായത് ദുബൈയുടെ ‘സ്മാർട്’ മാതൃക
ദുബൈയിലെ ടാക്സികൾ വേഗതയ്ക്കും വിശ്വാസ്യതയ്ക്കും മാത്രമല്ല, യാത്രക്കാർ മറന്നുവെക്കുന്ന സാധനങ്ങൾ സുരക്ഷിതമായി തിരിച്ചേൽപ്പിക്കുന്നതിലും ലോകത്തിന് മാതൃകയാകുന്നു. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ...


