നിയമലംഘനം നടത്തിയ 36 വാഹനങ്ങൾ ദുബായ് പൊലീസ് ട്രാഫിക് വിഭാഗം പിടിച്ചെടുത്തു
നിയമലംഘനം നടത്തിയ 36 വാഹനങ്ങൾ ദുബായ് പൊലീസ് ട്രാഫിക് വിഭാഗം പിടിച്ചെടുത്തു. അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി വാഹനമോടിക്കുക, റോഡിനു കേടുപാട് വരുത്തുക, വാഹനത്തിന്റെ എൻജിനിലോ രൂപത്തിലോ അനധികൃതമായി മാറ്റം ...