റിയാദില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് 3 മാസം അബോധവസ്ഥയിലായ മലയാളി ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി
റിയാദില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധവസ്ഥയിലായ തിരുവനന്തപുരം സ്വദേശി കൃഷ്ണന്‍ വിജയന്‍ ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി. റിയാദിലെ കണ്‍സ്ട്രക്ഷന്‍ സ്‌കില്‍സ് കമ്പനിയില്‍ കഴിഞ്ഞ 24 വര്‍ഷമായി ഇലക്ട്രീഷ്യന്‍ ...