ദുബായ് വിസ അപേക്ഷകൾക്ക് പാസ്‌പോർട്ട് കവർ പേജ് നിർബന്ധമാക്കി
ദുബായിലേക്ക് വിസക്ക് അപേക്ഷിക്കുന്നവർക്ക് പുതിയ നിബന്ധന. ഇനിമുതൽ പാസ്‌പോർട്ടിന്റെ പുറം കവറിന്റെ പകർപ്പ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ദുബായ് താമസ, കുടിയേറ്റ വകുപ്പാണ് (ജി.ഡി.ആർ.എഫ്.എ) ഇതുസംബന്ധിച്ച നിർദേശം ...


