മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു
മസ്കത്തിൽ മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഏഷ്യൻ വംശജരാണ്. ഇവരിൽ നിന്നും വലിയ അളവിൽ മോർഫിൻ കണ്ടെടുത്തിട്ടുടെന്നാണ് ...