ജനുവരി ഒന്നുമുതൽ നികുതി ഏർപ്പെടുത്തുന്നു കുവൈത്ത്
ജനുവരി ഒന്നുമുതൽ നികുതി ഏർപ്പെടുത്തുന്നു കുവൈത്ത്. 15 ലക്ഷം ദിനാറിന് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളിൽ നിന്നാണ് നികുതി ഈടാക്കുക. വിദേശികൾ ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിൽ നിന്ന് ലാഭത്തിന്റെ ...
ജനുവരി ഒന്നുമുതൽ നികുതി ഏർപ്പെടുത്തുന്നു കുവൈത്ത്. 15 ലക്ഷം ദിനാറിന് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളിൽ നിന്നാണ് നികുതി ഈടാക്കുക. വിദേശികൾ ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിൽ നിന്ന് ലാഭത്തിന്റെ ...
പ്രവാസി മലയാളികളുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ് ...
കുവൈത്തില്‍ വാരാന്ത്യം പകല്‍ സമയത് മിതമായ കാലാവസ്ഥയും രാത്രി തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് വീശുന്ന വടക്കുകിഴക്ക് കാറ്റ് ക്രമേണ വടക്കുപടിഞ്ഞാറിലേക്ക് ...
എംബസി സന്ദര്‍ശിച്ചപ്പോള്‍ അനുചിതമായ വേഷം ധരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രവാസിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. പ്രവാസിയുടെ തൊഴില്‍ പെര്‍മിറ്റും റദ്ദാക്കി അധികൃതര്‍. കുവൈത്ത് എംബസി ...
കുവൈത്തിൽ താമസ മുറിയിൽനിന്നും 700 ദീനാർ പ്രവാസി മോഷ്ടിച്ചതായി പരാതി. കൂടെ താമസിക്കുന്നയാളാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിട്ടുള്ളത്. താൻ മുറിയിൽ ഇല്ലാത്ത സമയത്താണ് തന്റെ പണം ...
കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ തിരുമാനം. ഡിസംബർ 31നകം വിദേശികൾ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സെൻട്രൽ ബാങ്ക് ...
കുവൈത്തില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് പൊതുമേഖലയ്ക്ക് തുടർച്ചയായ നാല് ദിവസം കുവൈത്ത് മന്ത്രിസഭ അവധി പ്രഖ്യാപിച്ചു. ജനുവരി 1 ,2 തീയതികളിലാണ് പുതുവർഷം കണക്കിലെടുത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ...
കുവൈത്ത് അമീർ പുതിയ റസിഡൻസി നിയമത്തിന് അംഗീകാരം നൽകി. വിസ കച്ചവടം പോലുള്ള നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമീർ ഉത്തരവിന്റെ ...
കുവൈത്തില്‍ വരും ദിവസങ്ങളിൽ കൊടും തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാത്രി സമയത്ത് ശക്തമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം കാലാവസ്ഥാമാറ്റത്തിന്റെ ...
കുവൈത്തിൽ നിയമ ലംഘനങ്ങളെ തുടർന്ന് നാട് കടത്തല്‍ കേന്ദ്രത്തിൽ കഴിയുന്നത് 1,000 പ്രവാസികൾ. രാജ്യത്തെ വിവിധ ജയിലുകളിലായി 6,500 തടവുകാരുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിൽ പൊതുമാപ്പ് വ്യവസ്ഥകൾ ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023