ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും വെബ്സൈറ്റുകളില്‍ ആള്‍മാറാട്ടം നടത്തുന്ന സംഘങ്ങളെ കരതിയിരിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഏജന്‍സികളുടെ ...